Top Tweets for #Rsugathan
കൗൺസിൽ യോഗവുമായി ബന്ധപ്പെട്ട നഗരസഭ നൽകിയ വിവരാവകാശ രേഖയിലും കൃത്രിമമെന്ന് കെ എസ് ശബരിനാഥൻ
#thiruvananthapuram #keralapolice #vvrajesh #rsugathan #bigtv #bigtvlive #bigtvmalayalam
തിരുവനന്തപുരം നഗരസഭാ ഭരണസമിതിക്കെതിരെ ഗുരുതര ആരോപണവുമായി യുഡിഎഫ്. നഗരസഭയിലെ ഹാജർ ബുക്കിൽ കൃത്രിമം നടന്നതായി സംശയിക്കുന്നുവെന്ന് കെ.എസ്. ശബരിനാഥൻ. മാർച്ച് അഞ്ചിലെ യോഗവിവരങ്ങൾ മറച്ചുവയ്ക്കുന്നുവെന്നും ആരോപണം.
#KSSabarinadhan #RSugathan #newsmalayalam24x7 #newsmalayalamtv

വ്യാജ ഒപ്പ് ആരോപണത്തിൽ ചോദ്യം ചെയ്യലിലേക്ക് പൊലീസ് | SUPRABHATHAM | SUJAYA PARVATHY
#thiruvananthapuram #keralapolice #vvrajesh #rsugathan #bigtv #bigtvlive #bigtvmalayalam
തിരു. കോർപ്പറേഷനിലെ വ്യാജ ഒപ്പ് ആരോപണത്തിൽ മേയറേയും കോർപ്പറേഷൻ സെക്രട്ടറിയേയും കൗൺസിലർ ആർ സുഗതനെയും ചോദ്യം ചെയ്യും
#VVRajesh #RSugathan #bigtvmalayalam #bigtv24x7

വ്യാജ ഒപ്പ് ആരോപണം; മേയറേയും സുഗതനെയും കോർപ്പറേഷൻ സെക്രട്ടറിയെയും ചോദ്യം ചെയ്യും | Thiruvananthapuram Corporation | R Sugathan | VV Rajesh
#ThiruvananthapuramCorporation #SignatureControversy #VVRajesh #RSugathan #BigTVMalayalam #BigTV24x7 #BigTVLive
വ്യാജ ഒപ്പ് വിവാദത്തിൽ മേയർ VV Rajeshന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാൻ LDF കൗൺസിലർമാർ; തിരുവനന്തപുരം കോർപറേഷനിൽ ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടൽ കനക്കുന്നു.
#vvrajesh #BJP #trivandrumcorporation #LDF #Reporterlive #Rsugathan
കേസുകൾ കണ്ട് ഭയമില്ല, അധികാരം ആസ്വദിക്കാൻ വന്നവരല്ല VV Rajesh
#VVRajesh #BJP #RSugathan #ThiruvananthapuramCorporation
സുഗതന്റെ വ്യാജ ഒപ്പ് വിവാദം; നഗരസഭയിലെ സിസിടിവി പരിശോധിക്കാൻ പൊലീസ് #VVRajesh #RSugathan #Thiruvananthapuram #ThiruvananthapuramMayor #FakeSignatureAllegation #BigTV #BigTVMalayalam #BigTV24x7 #BigTVLive
തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർ ആര് സുഗതന്റെ വ്യാജ ഒപ്പ് വിവാദത്തിൽ സിപിഎം കൗണ്സിലർ എസ് പി ദീപക്കിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മേയർ വി വി രാജേഷ്
🔗 https://t.co/6RGlDjl9jW
#RSugathan #Thiruvananthapuram #VVRajesh

കൗൺസിലർ സുഗതൻ്റെ വ്യാജ ഒപ്പ്, മേയർ വി വി രാജേഷ് ഉൾപ്പെടെ 3 പേർക്കെതിരെ കേസ്
#ThiruvananthapuramCorporation #MayorVVRajesh #RSugathan #ZeeMalayalamNews

സുഗതനെതിരായ കാപ്പ നടപടി രാഷ്ട്രീയ പകപോക്കലെന്ന് രാജീവ് ചന്ദ്രശേഖർ
#RSugathan #RajeevChandrasekhar #KAAPA #Bigtv24x7 #Bigtvlive #BigtvMalayalam #Bigtv

കാപ്പ കേസ് റദ്ദാക്കിയതിന് പിന്നാലെ ജയിൽ മോചിതനായ തിരുവനന്തപുരം നഗരസഭാ കൗൺസിലർ ആർ.സുഗതന് ബിജെപി തിരുവനന്തപുരത്ത് സ്വീകരണം നൽകി.
#ddnewsmalayalam #RSugathan #BJP #RajeevChandrasekhar #Thiruvananthapuram #KAPAAct #KeralaPolitics #BJPKerala
കൗൺസിലർ ആർ സുഗതനെതിരായ കേസുകളിൽ പ്രതികരിച്ച് നേതാക്കൾ; അന്വേഷണവുമായി സഹകരിക്കുമെന്ന് സുഗതൻ
#BJP #KeralaPolitics #rajeevchandrasekhar #Thiruvananthapuram #RSugathan #VVRajesh

ഏതന്വേഷണത്തിനും തയ്യാറെന്ന് BJP കൗൺസിലർ ആർ സുഗതൻ
#rsugathan #bjp #councellor #kappa #enquiry #Bigtv24x7 #bigtvlive #BigtvMalayalam

'സത്യം ജയിച്ചു'; താൻ ഗുണ്ടയാണോ എന്ന് ജനങ്ങളോട് ചോദിക്കണമെന്ന് ആർ സുഗതൻ
#rsugathan #bjp #councellor #trivandrum #corporation #kappa #Bigtv24x7 #bigtvlive #BigtvMalayalam

ജയിൽ മോചിതനായ കൗൺസിലർ ആർ സുഗതന് സ്വീകരണം നൽകി BJP; വരവേറ്റത് രാജീവ് ചന്ദ്രശേഖർ
#BJP #KeralaPolitics #Thiruvananthapuram #RSugathan #KAAPA

തന്നെ വേട്ടയാടുന്നു; വ്യാജ ഒപ്പ് ഇട്ടിട്ടില്ല; എന്ത് പരിശോധനയും നടക്കട്ടെ: ആര്.സുഗതന് #rsugathan #bjp

കാപ്പാ കേസിൽ ജയിൽമോചിതനായ വാഴോട്ടുകോണം കൗൺസിലർ ആർ സുഗത് ബിജെപി സ്വീകരണം നൽകുന്നു
#RSugathan #bjp #bigtv24x7 #bigtvmalayalam

കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ ഓപ്പറേഷൻ തൂഫാൻ അവിടെയാണ് വേണ്ടത്
• ആർ സുഗതൻ
#JanamTv #janamnews #OperationThufan #RSugathan #Kerala

സുഗതനെതിരെയുള്ളത് രാഷ്ട്രീയപ്രേരിത കേസെന്ന് രാജീവ് ചന്ദ്രശേഖർ
#rajeevchandrashekhar #rsugathan #bjp #kappacase #keralapolice #Bigtv24x7 #bigtvlive #BigtvMalayalam

Last Seen Hashtags on Sotwe
colesterol
Seen from Australia
TadariseOralJellyinuk
Seen from United States
minichat
Seen from Singapore
undergroundsurvey
Seen from United States
annabelredd
Seen from Oman
DesdeelManchonPenal
Seen from United States
野裸任务
ควยนักบาส
Seen from Thailand
ramayanaquestion
Seen from United States
minichat((((((((*******************************************)))))))) +filter:videos
Seen from Australia
Most Popular Users

Elon Musk 
@elonmusk
241.5M followers

Barack Obama 
@barackobama
118.9M followers

Cristiano Ronaldo 
@cristiano
114.6M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.3M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.5M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.5M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.2M followers

CNN 
@cnn
61.8M followers

X 
@x
60.7M followers








