Top Tweets for #ScooterScam
പാതിവില തട്ടിപ്പിനിരയായത് 48,384 പേരെന്ന് നിയമസഭയിൽ മുഖ്യമന്ത്രി; നടന്നത് 231 കോടി രൂപയുടെ തട്ടിപ്പ്
#Halfpricescam #ScooterScam #CMKerala #Niyamasabha

പാതിവില തട്ടിപ്പ്; ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ അനന്തു കൃഷ്ണന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ, സ്കൂട്ടറിന്റെ കമ്മീഷനായി മാത്രം ലഭിച്ചത് ഏഴര കോടിയോളം രൂപ
#HalfPriceScam #ScooterScam #AnandhuKrishnan

പാതിവില തട്ടിപ്പ്; റെയ്ഡിന് പിന്നാലെ നടപടിയുമായി ഇ ഡി. അനന്തു കൃഷ്ണൻ, ലാലി വിൻസെന്റ്, ജനസേവാ സമിതി എന്നിവരുടെ അക്കൗണ്ടുകളിലെ ₹ 4 കോടിയോളം മരവിപ്പിച്ചെന്ന് അധികൃതർ. മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, പണമിടപാട് രേഖകൾ എന്നിവ റെയ്ഡിൽ കണ്ടുകെട്ടി
#Scooterscam #ED #investigation

പാതിവില തട്ടിപ്പിൽ ഇ ഡി വരുമ്പോൾ...സൂപ്പർ പ്രൈം ടൈം ഇന്ന് രാത്രി 07.30-ന്
#SuperPrimeTime #ED #ScooterScam #investigation

പാതിവില തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
#ScooterScam #CrimeBranch #KeralaPolice #investigation

സ്കൂട്ടർ തട്ടിപ്പ് കേസ്; 7 ലക്ഷം പോയിട്ട് 7 രൂപ പോലും അനന്തുവിൽ നിന്ന് വാങ്ങിയിട്ടില്ല. വാങ്ങിയെന്ന് തെളിയിച്ചാൽ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കാം; ആരോപണം നിഷേധിച്ച് മാത്യു കുഴൽനാടൻ MLA
#ScooterScam #MathewKuzhalnadan #MLA #AnanthuKrishnan

സ്കൂട്ടർ തട്ടിപ്പ്; സൂത്രധാരൻ സായ് ഗ്രാമം ഗ്ലോബൽ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കെ എൻ ആനന്ദകുമാർ. സംഘടനയുടെ ആജീവനാന്ത മാനേജിങ് ട്രസ്റ്റിയെന്ന് ബൈലോയിൽ
#ScooterScam #KNAnandaKumar #AnanthuKrishnan #MathrubhumiNewsExclusive

വിശ്വാസ്യത തോന്നിപ്പിക്കാൻ രാഷ്ട്രീയ നേതാക്കൾക്ക് ഉൾപ്പെടെ വാരിക്കോരി സംഭാവന...ആഢംബരത്തിന് ചെലവഴിച്ചത് ലക്ഷങ്ങൾ; സ്കൂട്ടർ തട്ടിപ്പിൽ പ്രതി അനന്തുവിന്റെ മൊഴി പുറത്ത്
#AnanthuKrishnan #ScooterScam #Court #KeralaPolice

പാതിവില തട്ടിപ്പ് കേസ്; നവകേരളാ സദസിന് അനന്ദു കൃഷ്ണൻ 7 ലക്ഷം രൂപ നൽകിയെന്ന് ലാലി വിൻസന്റ്
#ScooterScam #Anandakumar #KeralaPoliceInvestigation

സ്കൂട്ടർ തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണൻ നൽകാനുള്ളത് 26,000 സ്കൂട്ടറുകൾ... ₹ 210 കോടി! ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
#ScooterScam #CSRFundScam #AnanthuKrishnan #Kerala

പകുതി വില, സ്കൂട്ടർ തട്ടിപ്പിൽ കോഴിക്കോടും പരാതികളുടെ എണ്ണം കൂടുന്നു
https://t.co/VnagxblBM3
#scooterscam #scam #Kozhikode #kairalinews
Ola Scooter: ஓலா ஸ்கூட்டர் வாங்கும்போது கேர்ஃபுல்; இப்படியும் ஏமாற வாய்ப்புண்டு!
#OLA | #Automobile | #Scooterscam
https://t.co/SR3UEvf2HW
या बनावट साईटवरून तुम्ही Electric Scooter बुक केली नाही ना? हजारो लोकांना बसलाय कोट्यवधींचा गंडा
#ScooterScam #Scam #ElectricScooter
https://t.co/0um8dxMd3b
"Powered Wheelchair Medicare Fraud" By Craig Eyermann. 158k x $3,100@ = $490 million paid by #Medicare #ScooterScam
http://t.co/GNgN3O87Pv
Last Seen Hashtags on Sotwe
Trends for you
Most Popular Users

Elon Musk 
@elonmusk
241.7M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.5M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.5M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.5M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers





