Top Tweets for #TheWayanadModel
കല്പറ്റ വില്ലേജ് ഓഫീസ് സന്ദർശിച്ചു.
വിവിധ രജിസ്റ്ററുകൾ പരിശോധിച്ചു. മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന് വേണ്ടിയുള്ള നിർദേശങ്ങൾ നൽകി. നിലവിൽ നല്ല രീതിയിൽ തന്നെ ഓഫീസ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന കല്പറ്റ വില്ലേജിലെ എല്ലാ ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ…
#TheWayanadModel

മഴയൊക്കെ കുറഞ്ഞു.
അതി സുന്ദരമായി വയനാട് സഞ്ചാരികളെ കാത്തിരിക്കുന്നു.
നിങ്ങളുടെ ഈ ഓണം യാത്ര വയനാട്ടിലേക്കാവട്ടെ.
ഈ അവധിക്കാലം മനോഹരമാക്കൂ.. 📷
#TheWayanadModel #StrongerTogether #dtpc #onam #celebration #maveli #tourism
മാനന്തവാടി സബ് കലക്ടറായി നിയമിതനായ ശ്രീ. അതുൽ സാഗർ IAS നു ജില്ലയിലേക്ക് സ്വാഗതം.
ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
#TheWayanadModel #StrongerTogether #SubCollector #AtulSagar
#CollectorWayanad

"വയനാടിനെ അറിയാം, ഇനി യൂട്യൂബിലൂടെ..."
വയനാട് ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യൂ... ലിങ്ക് പോസ്റ്ററിൽ ക്യൂ.ആർ. കോഡായും കൂടാതെ കമൻ്റിലും ചേർത്തിട്ടുണ്ട്.
#youtube #video #reels
#DistrictAdministration
#TheWayanadModel #StrongerTogether

ഏവർക്കും സ്നേഹവും സാഹോദര്യവും സമാധാനവും നിറഞ്ഞ ഹൃദ്യമായ ബലി പെരുന്നാൾ ആശംസകൾ... നമ്മുടെ ഐക്യത്തിന്റെയും ശക്തിയുടെയും പ്രത്യാശയുടെയും കരുത്തായി ഈ സുദിനം പ്രകാശിക്കട്ടെ...
#TheWayanadModel #StrongerTogether #bakrid #eidmubarak
#CollectorWayanad

വിദേശ അധിനിവേശത്തിനെതിരെ പട പൊരുതിയ ഗോത്ര വർഗക്കാരായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണയ്ക്കായി സുഗന്ധഗിരിയിൽ നിർമ്മിക്കുന്ന മ്യൂസിയത്തിന്റെ നിർമാണ പ്രവൃത്തികളുടെ അവലോകന യോഗം കളക്ടറേറ്റിൽ മന്ത്രി ഒ.ആർ.കേളുവിന്റെ അധ്യക്ഷതയിൽ ചേർന്നു
#TheWayanadModel #StrongerTogether #Museum

നൂറിൻ്റെ തിളക്കമുള്ള ആറ്
വയനാട് പ്രതിസന്ധികളെ അതിജീവിച്ച് എസ് എസ് എൽ സി യിൽ ആറാം സ്ഥാനത്ത്
#TheWayanadModel #StrongerTogether #RebuildingLives
#sslc #result
#CollectorWayanad

#UniversalHealthCoverageDay | We asked our @CovActionCollab partner @elderaidindia to share insights about what #UHC means to the elderly and how they experience it. Here is what we learnt.
To make #UHC real for the elderly, #theWayanadmodel may be ideal! See thread 👇@CSOs4UHC
Last Seen Hashtags on Sotwe
storygiving
Seen from United States
早泄训练
Seen from United States
momson()***
Seen from Philippines
PasionPorElJamon
Seen from United States
BoyfriendIsGone
Seen from United States
หลุดนักเรียน
Seen from Thailand
omegle
Seen from Turkey
nsfw
Seen from United States
xlii or #exny or #momson or #nolimit() +filter:native_video
Seen from Turkey
jk #ハメ撮り
Seen from Japan
Most Popular Users

Elon Musk 
@elonmusk
241.1M followers

Barack Obama 
@barackobama
119.1M followers

Cristiano Ronaldo 
@cristiano
112.3M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98.1M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91.3M followers

KATY PERRY 
@katyperry
88.6M followers

Taylor Swift 
@taylorswift13
82.5M followers

Lady Gaga 
@ladygaga
74M followers

Virat Kohli 
@imvkohli
71.4M followers

Kim Kardashian 
@kimkardashian
70.3M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
64.4M followers

Neymar Jr 
@neymarjr
64.3M followers

The Ellen Show
@theellenshow
62.4M followers

CNN 
@cnn
61.8M followers

Selena Gomez 
@selenagomez
61.7M followers

X 
@x
60.8M followers



