Top Tweets for #Triptweet
വീണ്ടും രക്ഷകനായി adani അണ്ണൻ വിശന്നു വലഞ്ഞു നിന്ന എനിക്ക് guwahati Ariport il 2 രൂപക്ക് അന്നം തന്ന് മാത്യകയായി.
#triptweet
Never liked pineapple much... until I tried the ones from Meghalaya. Now I’m a full-time pineapple fan 🍍🔥
#triptweet

Best days of Meghalaya
With zion backpackers.
#triptweet

Meghalaya ഫയർ force നു Kerala force ൻ്റെയും എൻ്റെ യും നന്ദി രേഖപെടുത്തി കൊണ്ട് അവിടുന്നു ഇറങ്ങി .
#triptweet

ഇത് Baah, ഈ ചെങ്ങാതിയായിരുന്നു Ariport to shilong വരെ ഉള്ള എൻ്റെ സാരഥി .
പുള്ളിക് English അറിയില്ല എനിക് hindi യും അറിയില്ല. But we talked throughout the journey.
#triptweet

താത്കാലിക stay ഇവിടെ ഒപ്പിച്ചു
Meghalaya ഫയർ force നു നന്ദി രേഖപെടുത്തുന്നു .
#triptweet

Meghalaya എത്തി.
പന്തം പേടിച്ച് പന്തെളത്ത് ചെന്നപ്പോ പന്തം കൊളുത്തി പട എന്നു പറഞ്ഞ പോലെയാണ് ഇപ്പോ എൻ്���െ അവ��്ഥ.
#triptweet

കൊച്ചിക്ക പറഞ്ഞ പോലെ മുന്നിൽ FAN ഉള്ള flight ആണ് ,
കറങ്ങുമായിരിക്കും.
Kolkata to shilong
#triptweet

Flight just miss ആയേനെ.
പിന്നെ Kit Katലെ പര��്യം പോലെ Boarding staff Phonil വിളിച്ച് ഓടാൻ പറഞ്ഞു .
പണ്ടാരടങ്ങാൻ Ariport നു ആണേൽ മുടിഞ്ഞ നീളം ഓടി എത്തെണ്ടെ!
Final caught the last apron bus to board the flight.
#triptweet

6.30 നാണ് flight ഉറങ്ങിയാൽ സമയത്ത് എഴുന്നേറ്റില്ലങ്കിലോ!
ഇവിടെ ഒരു Reading room setup ഉണ്ട്
അവിടെ ഇരുന്ന് interview നു ചോദിക്കാൻ chance ഉള്ളത് വായിക്കുവാണ്.
#Triptweet
Adani അണ്ണൻ്റെ വക launge കിട്ടി
പിന്നെ ഒന്നു നൊകിയില്ല.
Lounge നു വേണ്ടി card കൊടുത്തൊപ്പൊ ആ ചേച്ചിടെ നോട്ടം is like ഇവനും Credit card എന്ന ലൈൻ ആയിരുന്നു.
ചേച്ചി നെ പറഞ്ഞിട്ടും കാര്യമില്ല.
എൻ്റെ കോലം കണ്ടാ സ്വാഭാവികമായും നോക്കി പോവും.
#Triptweet


To the next destination.
#Triptweet

It is my first time in BLR metro
Honestly, I’m totally surprised by the queue system here—so calm and organized. A complete opposite of the Delhi Metro, where you practically have to win an Olympic wrestling match just to squeeze through the train doors!.
#blrmetro
#triptweet

ആദ്യ destination mysore
ഇന്ന് ഉച്ചയോട്കൂടെ Mysore എത്തും.
അവിടുന്ന് നേരെ Banglore- Madiwala.
#triptweet

6 മാസത്തെ ഇടവേളക്ക് ശേഷം അടുത്ത യാത്ര.
കഴിഞ്ഞ തവണ പോലെ unplaned അല്ല
��രു Semi planed യാത്ര .
ഇന്ന് മുതൽ ഈ നിലയത്തിൽ നിന്ന്
Trip tweet കളായിരിക്കും.
#Triptweet
Trends for you
Most Popular Users

Elon Musk 
@elonmusk
240.6M followers

Barack Obama 
@barackobama
118.7M followers

Cristiano Ronaldo 
@cristiano
114.5M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.4M followers

Kim Kardashian 
@kimkardashian
70.8M followers

YouTube 
@youtube
68.7M followers

Neymar Jr 
@neymarjr
66.4M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.1M followers

CNN 
@cnn
61.7M followers

X 
@x
60.6M followers








