Top Tweets for #abinvarkey
ഒരാൾ പറഞ്ഞ നുണയുടെ പേരിൽ നാട്ടിൽ കലാപം നടന്നു,
മലബാറിൽ എത്ര വീടുകൾ ആക്രമിക്കപ്പെട്ടുവെന്നും അബിൻ വർക്കി എംഎൽഎ
#veenageorge #abinvarkey #keralapolice #ksu #cpim #bigtv #bigtvlive #bigtvmalayalam

മുളയെ പോൾവാൾട്ട് ആക്കി മത്സരം, നേടിയത് ഒന്നാം സ്ഥാനം; ഷിന്റോ സൈമണിന് ഫൈബർപോൾ എത്തിക്കാൻ സ്കൂൾ, പൂർണപിന്തുണയുമായി അബിൻ വർക്കി MLAയും
#pathanamthitta #polevault #shintosimon #abinvarkey #reporterlive
എസ്എഫ്ഐയെ ഡിവൈഎഫ്ഐ എന്ന ചേട്ടനല്ല, തന്തയായ സിപിഎം വന്നാലും രക്ഷിക്കാൻ ആവില്ലെന്ന് അബിൻ വർക്കി എംഎൽഎ #SFI #DYFI #CPM #Abinvarkey #Latestnews
'യൂണിവേഴ്സിറ്റി ഹോസ്റ്റലിന് അകത്തുനിന്ന് നൂറുകണക്കിന് കള്ളുകുപ്പികൾ വന്നത് എങ്ങനെയെന്ന് അന്വേഷിക്കണം' | Abin Varkey
#Abinvarkey #University #SFI #BJP #bigtv #bigtvmalayalam #bigtv24x7 #bigtvlive
കാടത്തമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പിണറായി വിജയൻ; ഗ്യാനേഷ് കുമാറിനെതിരെ സമരം ചെയ്താൽ SFIക്കാരന് ചൊറിയുന്നതെന്തിനെന്ന് അബിൻ വർക്കി | Pinarayi Vijayan | Youth Congress | SFI | Abin Varkey
#PinarayiVijayan #YouthCongress #SFI #abinvarkey #SFI #YouthCongress #bigtv24x7 #bigtvmalayalam
KSRTC മിന്നല്‍, സ്വിഫ്റ്റ് ബസുകളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ
#abinvarkey #KeralaNews

പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ഓഫ്റോഡ് വാഹനത്തിന്റെ പിഴ അടയ്ക്കും; അഭിഭാഷകര്‍ക്ക് നന്ദി പറഞ്ഞ് അബിന്‍ വര്‍ക്കി MLA
#abinvarkey #latestnews #breakingnews #reporterlive

പ്രളയ ദുരിതാശ്വാസത്തിനെത്തിയ ജീപ്പിന് പിഴ, നിലപാട് വ്യക്തമാക്കി അബിൻ വർക്കി
https://t.co/6UK7adq9tg
#AbinVarkey #Fine #ModifiedOffRoadVehicle #FloodRescue

ഞങ്ങളുടെ MLA ഞങ്ങള്‍ക്കൊപ്പമാ ഓണം ആഘോഷിക്കുന്നേ..മഹാമണി മലയിലെ ഓണാഘോഷം കളറാക്കി Abin Varkey
#AbinVarkey #AranmulaMLA #MahamaniMala #OnamCelebration #ReporterLive
അബിൻ വർക്കി MLAയ്ക്ക് കാറപകടത്തിൽ പരിക്ക്; CCTV ദൃശ്യങ്ങൾ റിപ്പോർട്ടറിന്
#abinvarkey #pathanamthitta #accidnetnews #reporterlive
അബിൻ വർക്കി എംഎൽഎയുടെ കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറിയ ദൃശ്യങ്ങൾ പുറത്ത് #AbinVarkey #MalayalamNews #KeralaNews #CarAccident #Latest
ആറന്മുള MLA അബിൻ വർക്കിയുടെ വാഹനം അപകടത്തിൽപ്പെട്ടു, അപകടത്തിൽ എംഎൽഎയ്ക്കും ഒപ്പമുണ്ടായിരുന്നവർക്കും പരിക്ക്; ആരുടെയും പരിക്ക് ഗുരുതരമല്ല
#AbinVarkey #Aranmula #KeralaRain

പ്രളയ ദുരിതാശ്വാസത്തിന് ശേഷം മടങ്ങുംവഴി ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു.. #AbinVarkey #AranmulaMLA #Pathanamthitta #CarAccident https://t.co/d71TT6LFzH
ദുരിതാശ്വാസ ക്യാമ്പുകളിൽ വയോധികരെ നിർബന്ധിച്ച് പരാതി പറയിപ്പിച്ച്, സിപിഎം നേതാക്കൾ അത് ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നു; സാഹചര്യം നോക്കി രാഷ്ട്രീയം പറയേണ്ടേ - അബിൻ വർക്കി
#AbinVarkey #KeralaFloods @abinvk
പ്രളയത്തിൽ പൊങ്ങിയ ഓന്ത് എംഎൽഎയും കാണ്ടാമൃഗം മുഖ്യനും..
#abinvarkey #VDSatheesan #Congress #DisasterManagement #KeralaNews
ആറന്മുള എംഎൽഎ അബിൻ വർക്കി തിരിഞ്ഞുനോക്കാത്ത പ്രദേശത്ത് ഭക്ഷണമെത്തിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ
വാർത്തയുടെ ലിങ്ക്: https://t.co/MtPeawq3z9
#aranmula #abinvarkey #dyfi #floodrelief #kairalinews

കനത്ത ഒഴുക്കിൽ കരകവിഞ്ഞ് പമ്പയാർ; ആറന്മുളയിൽ വള്ളസദ്യക്കെത്തി കുടുങ്ങിയവരെ എം.എൽ.എയുടെ നേതൃത്വത്തിൽ ജീപ്പിൽ രക്ഷപ്പെടുത്തി | Pampa River Flooding: Aranmula Vallasadya Visitors Rescued #Kerala #LatestUpdates #PampaRiver #Aranmula #KeralaRains #FloodRescue #AbinVarkey
'ആറന്മുളയിൽ ഗുരുതര സാഹചര്യമാണ്...NDRF പോലുള്ള കൂടുതൽ സംഘങ്ങൾ ഇവിടെ വേണം, റാന്നിയിൽ ഉയർന്നതിൽ കൂടുതൽ വെള്ളം ഇവിടെ ഇനിയും കയറും'; അബിൻ വർക്കി MLA
#abinvarkey #congress #aranmula #KeralaRain #HeavyRain #RainAlert #WeatherUpdates #Rain #RainNews #ReporterLive
'ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട്, ക്യാമ്പിലേക്ക് ആളുകളെ മാറ്റി തുടങ്ങി, സ്ഥിതി നിയന്ത്രണ വിധേയം' | Abin Varkey
#abinvarkey #pathanamthitta #rain #rainalert #reporterlive
Trends for you
Most Popular Users

Elon Musk 
@elonmusk
241.5M followers

Barack Obama 
@barackobama
118.8M followers

Cristiano Ronaldo 
@cristiano
114.5M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.3M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.5M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.5M followers

Bill Gates 
@billgates
65.3M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.2M followers

CNN 
@cnn
61.7M followers

X 
@x
60.7M followers







