Top Tweets for #actressattackcase
നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി.
#ActressAttackCase #highcourt #bigtvnews #bigtv24x7

നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ
#ActressAttackCase #KeralaHighCourt #OneindiaMalayalam #OIMalayalam
https://t.co/ZfF39EteEe
നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
#ActressAttackCase #KeralaHighCourt #MemoryCardCase #BreakingNews

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർച്ചയിലെ അതിജീവിതയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി
🔗 https://t.co/sfDacam67y
#ActressAssaultCase #ActressAttackCase

മെമ്മറി കാർഡ് പരിശോധനയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം
#ActressAttackCase #KeralaHighCourt #SurvivorPetition #newsmalayalam24x7 #newsmalayalamtv

അതിജീവിത സമർപ്പിച്ച ഹർജി ഇനി മറ്റൊരു ബെഞ്ചിലേക്ക് #KeralaHighCourt #ActressAttackCase #News18Kerala #News18Malayalam
https://t.co/wY4XwXljNH
'തകരാറു പോലെ തോന്നുന്നില്ലേ? അവൾക്ക് വേണ്ടി സംസാരിക്കുന്നവരെ തെറി വിളിക്കുന്നവർ ആലോചിക്കൂ'
#ActressAttackCase #Bhagyalakshmi #StarBuzz #FilmiBeatMalayalam #FBMalayalam
https://t.co/9voaXLfW1p
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡിലെ പുനരന്വേഷണത്തിനുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി.
#actressattackcase #highcourt #bigtvlive #bigtvmalayalam

ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ ബെഞ്ചാണ് മെമ്മറി കാർഡ് കേസിലെ ഹർജിയിൽ നിന്ന് പിൻമാറിയത്
READ MORE: LINK IN BIO
#ActressAttackCase #KeralaHighCourt #MemoryCardCase #Judiciary #newsmalayalamtv #newsmalayalam24x7

മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹർജി; ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും പിന്മാറി | Actress Attack Case | Kauser Edappagath
#ActressAttackCase #KauserEdappagath
മെമ്മറി കാർഡ് പുനരന്വേഷണ ഹർജി; രണ്ടാമത്തെ ജഡ്ജിയും പിന്മാറി
#ActressAssaultCase #ActressAttackCase #HighCourt

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ആവശ്യം നാളെ ഹൈക്കോടതിയുടെ പുതിയ ബെഞ്ചില്‍ പരിഗണിക്കും.ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
#ActressAttackCase #bigtvmalayalam #bigtvlive

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
🔗 https://t.co/f86nVITgf7
#ActressAssaultCase #ActressAttackCase

നടിയെ ആക്രമിച്ച കേസ്; അതിജീവിത വീണ്ടും ഹൈക്കോടതിയിൽ. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ അന്വേഷണ വിവരങ്ങൾ തേടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
#KeralaHighCourt #MemoryCardHashValue #ActressAttackCase

നടിയെ ആക്രമിച്ച കേസ്; അതിജീവിത വീണ്ടും ഹൈക്കോടതിയിൽ
#ActressAssaultCase #ActressAttackCase #KeralaHighcourt

നടിയെ ആക്രമിച്ച കേസിന്റെ തുടര്‍ നടത്തിപ്പിനും നിയമപോരാട്ടങ്ങള്‍ക്കുമായി ധനശേഖരണത്തിന് ആഹ്വാനം ചെയ്ത് വിമന്‍ ഇന്‍ സിനിമ കളക്ടീവ്
Read Story : https://t.co/hHxHDROwzC
#actressattackcase #wcc #LatestNews #ReporterLive

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി.
#ActressAttackCase #KeralaGovt #KeralaHighCourt #Dileep #OneindiaMalayalam #OIMalayalam
https://t.co/BPrPDK8KvW
നടിയെ ആക്രമിച്ച കേസ്: സർക്കാർ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി; ദിലീപ് അടക്കമുള്ളവർക്ക് നോട്ടീസ് അയച്ചു
#actressattackcase #ldfgovt #keralahighcourt #keralapolice

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി
🔗 https://t.co/s8crwDeZe0
#ActressAttackCase #Dileep #KeralaHighCourt

നടി ആക്രമിക്കപ്പെട്ട കേസ്; ‘വിചാരണ നീതിപൂർവം നടന്നിട്ടില്ല’; അപ്പീൽ നൽകി സർക്കാർ
#actressattackcase #keralagovernment #24News

Most Popular Users

Elon Musk 
@elonmusk
240.3M followers

Barack Obama 
@barackobama
119.3M followers

Donald J. Trump 
@realdonaldtrump
111.6M followers

Cristiano Ronaldo 
@cristiano
109.7M followers

Narendra Modi 
@narendramodi
106.9M followers

Rihanna 
@rihanna
97.4M followers

NASA 
@nasa
92.1M followers

Justin Bieber 
@justinbieber
90.7M followers

KATY PERRY 
@katyperry
87.2M followers

Taylor Swift 
@taylorswift13
81M followers

Lady Gaga 
@ladygaga
72.6M followers

Kim Kardashian 
@kimkardashian
69.6M followers

Virat Kohli 
@imvkohli
69.2M followers

YouTube 
@youtube
68.6M followers

Bill Gates 
@billgates
63.6M followers

The Ellen Show
@theellenshow
62.5M followers

CNN 
@cnn
61.9M followers

Neymar Jr 
@neymarjr
61.8M followers

X 
@x
60.9M followers

Selena Gomez 
@selenagomez
60.3M followers









