Top Tweets for #actresscase
പൾസർ സുനിക്ക് തിരിച്ചടി, ജയിലിൽ തന്നെ തുടരേണ്ടിവരും; നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
വാർത്തയുടെ പൂർണ രൂപം; https://t.co/NNetflG1fm
#PulsarSuni #ActressCase #DileepCase #HighCourt

അറസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെ തെറ്റാകും? ദിലീപിനോട് കോടതി
#keralapolice #highcourt #dileep #reportertv #actresscase
പ്രതിയുടെ പേര് പറയുന്നത് എങ്ങനെ കുറ്റകൃത്യമാകും?; റിപ്പോർട്ടർ വാർത്ത വിലക്കണമെന്ന ദിലീപിൻ്റെ ആവശ്യത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി
#dileep #actresscase #highcourt #reporterTV #reporterlive
മെമ്മറി കാർഡ് സീൽഡ് കവറിൽ ഹാജരാക്കണം; അതിജീവിതയുടെ ആവശ്യം ഫയലിൽ സ്വീകരിച്ച് കോടതി
#actresscase #keralapolice #SIT #highcourt #reporterlive
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ഹർജി പരിഗണിച്ച ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് പിന്മാറിയത് . അതിജീവിതയുടെ ഹർജി ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും
#ActressCase #MemorycardCase #judge #Kochi

സംവിധായകന് രഞ്ജിത്തിനെതിരായ പീഡനപരാതി; നടി പരാതി നല്‍കിയത് ഡിജിപിക്ക് #DGP #Ranjitharrest #Keralapolice #ActressCase #LatestNews #ManoramaNews

കലൂരിൽ നടിക്ക് നേരെ ലൈംഗികാതിക്രമം. കലൂർ സ്റ്റേഡിയത്തിന് സമീപത്താണ് നടിക്കെതിരെ അതിക്രമം നടന്നത്. സംഭവത്തിൽ കതൃക്കടവ് സ്വദേശിയും ഐടി സ്ഥാപനത്തിലെ ജീവനക്കാരനുമായ വിപിൻ റോയിയെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു
#Kaloor #ActressCase #Kochi #KeralaNews

ഒടുവില്‍ ദിലീപിന് നോട്ടീസ്; സര്‍ക്കാര്‍ വൈകിയെങ്കിലും കോടതി വൈകിച്ചില്ല...
Read more at: https://t.co/F7UkesFYn9
#ActressCase #LawAndOrder
അതിജീവിതയുടെ അഭിഭാഷക കോടതി മുറിയിൽ ഉറങ്ങിയെന്ന വിചാരണ കോടതി ജഡ്ജിയുടെ പരാമർശത്തിൽ കോടതീയലക്ഷ്യ നടപടിക്ക് അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകി ടി.ബി മിനി
#tbmini #actresscase #dileepcase #court

നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കം പ്രതികളെ വെറുതെവിട്ടതില്‍ അപ്പീലുമായി സര്‍ക്കാര്‍... Read more at: https://t.co/TfOhQlucpB #actresscase #Government #Highcourt #Appeal #ManoramaNews

നടി ആക്രമണക്കേസിൽ വിധി പറഞ്ഞ ജഡ്ജി ഹണി എം. വർഗീസിന് സ്ഥലംമാറ്റം...
Read more at: https://t.co/7nogWaZXdK
#honeymvarghese #actresscase #transfer

നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയെ സമീപിച്ചു
#dileepcase #actresscase #pulsarsuni #keralahighcourt


കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ദിലീപ് എത്തിയപ്പോള്‍ ജഡ്ജി എണീറ്റുനിന്നെന്ന പരാമര്‍ശത്തില്‍ കേസ്
#actresscase #kochi #dileep
ഒന്നര വർഷക്കാലം താൻ ട്രയൽ കോടതിയിൽ ഉണ്ടായിരുന്നുവെന്നും ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ജഡ്ജി ഒരു വക്കീലിനെ കോടതി മുറിയിൽ അവരില്ലാത്ത സമയത്ത് പത്രക്കാരുടെ സാന്നിധ്യം ഉറപ്പുവരുത്തി കളവ് പറഞ്ഞതെന്നും ടി.ബി. മിനി പറഞ്ഞു.
#tbmini #honeymvarghese #actresscase
Read:https://t.co/27YIsvB6Py

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക ടി.ബി.മിനിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി വിചാരണക്കോടതി ജഡ്ജി #ActressCase #TrialCourt #TBMini https://t.co/lUfNtvbrU7
നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ അപ്പീലിൽ വാദമുയർത്താൻ പ്രോസിക്യൂഷൻ. മെമ്മറി കാർഡ് ഹാഷ് വാല്യു മാറിയതിൽ വിചാരണ കോടതി ജഡ്ജിയും ഭാഗമെന്ന് ആരോപണം. പക്ഷപാതപരമായാണ് തെളിവുകൾ പരിഗണിച്ചതെന്നും നിയമോപദേശം.
#actresscase #dileepcase #keralahighcourt


നടിയെ ആക്രമിച്ച കേസ്; അതിക്രമം നേരിട്ടപ്പോൾ നിയമ നടപടിയുമായി മുന്നോട്ട് പോയത് ഞാൻ ചെയ്ത തെറ്റ്! സൈബർ ആക്രമണത്തിനെതിരെ അതിജീവിത
#Dileep #ActressCaseKerala #ActressCase #PulsarSuni #Survivor #FacebookPost

'ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഫോണിലൂടെ അജ്ഞാതന്റെ ഭീഷണി
#Dileep #Bhagyalekshmi #ActressCase

Most Popular Users

Elon Musk 
@elonmusk
241.1M followers

Barack Obama 
@barackobama
119.1M followers

Cristiano Ronaldo 
@cristiano
112.3M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98.1M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91.3M followers

KATY PERRY 
@katyperry
88.6M followers

Taylor Swift 
@taylorswift13
82.5M followers

Lady Gaga 
@ladygaga
74M followers

Virat Kohli 
@imvkohli
71.4M followers

Kim Kardashian 
@kimkardashian
70.2M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
64.4M followers

Neymar Jr 
@neymarjr
64.3M followers

The Ellen Show
@theellenshow
62.4M followers

CNN 
@cnn
61.8M followers

Selena Gomez 
@selenagomez
61.7M followers

X 
@x
60.8M followers




