Top Tweets for #bAshok
వ్యవసాయం లో అప్పులపాలై, చేతిలో రూపాయి లేకుండా బెంగళూరు వచ్చి పెయింట్ పని అయినా సరే అని... ఇప్పుడు కార్పొరేట్ జాబ్...👌👌
మంచి inspiration #bAshok అన్న 🙏
@HiHyderabad @ApnaSecbad
ബി അശോക് സർക്കാരിന് എഴുതിയ കത്ത് പുറത്തുവന്നു
വാർത്തയുടെ ലിങ്ക്: https://t.co/4nxCF3M8hY
#BAshok #KSEB #PowerPurchaseAgreement #PowerContract #KairaliNews

ബി അശോകിനും എൻ പ്രശാന്തിനും കൂടുതൽ ചുമതലകൾ നൽകി സർക്കാർ | UDF Govt
#BAshok #NPrashanth #IAS #KeralaGovt #ReporterLive
വൈദ്യുതി കരാർ റദ്ദാക്കിയതിൽ ഉദ്യോഗസ്ഥ വീഴ്ചയില്ലെന്ന മുൻ കെഎസ്ഇബി ചെയർമാൻ ബി അശേകിൻ്റെ വാദം പൊളിയുന്നു; പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്ത് കൈരളി ന്യൂസിന്
https://t.co/wUKgpRPlQz
#bashok #KSEB #UDF #powercut #kairalinews

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കലിൽ മുൻ KSEB ചെയർമാൻ ബി അശോകിന്റെ ഇടപെടലുകൾ വീണ്ടും ചർച്ചയാകുന്നു
#KSEB #BAshok #PowerCrisis #PaulAntony #KeralaPowerCrisis #ReporterLive #ReporterTV #MalayalamNews
പിണറായി വിജയന് ഓര്‍മ്മപ്പിശക്, ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിൽ ഉദ്യോഗസ്ഥ വീഴ്ച ഇല്ല; മറുപടിയുമായി കെഎസ്ഇബി മുൻ ചെയർമാൻ ബി. അശോക്
#BAshok #PinarayiVijayan #KSEB #KeralaPowerCrisis #PowerPurchaseAgreement #KeralaNews

അരുത് അശോക്, അരുത്. ഇത് കേരളമാണ്
Read Now: https://t.co/afqy9BWHQi
സഞ്ജയന് 2.0
➖➖➖➖➖➖➖➖➖
𝐔𝐏𝐃𝐀𝐓𝐄
#VDSatheesan #SanghParivar #University #VC #WhatsApp #BAshok

വിമര്‍ശനം കണക്കാക്കാതെ B Ashok, വിവാദങ്ങള്‍ക്കിടെ പണി തുടങ്ങി | B Ashok
#BAshokIAS #BAshok #GovernmentOfKerala
‘ഭരണരംഗത്ത് ഡെഡ്ലി ��ംഘ് കോമ്പോയുമായി വി ഡി മേനോൻ സതീശൻ’; ബി അശോകിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാക്കിയതിൽ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ
https://t.co/IPkDx6xyQa
#bashok #udf #kairalinews
‘ബി അശോകിനെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയാക്കിയതിൽ ആർലേക്കർ ആയിരിക്കും ഏറ്റവും സന്തുഷ്ടൻ’; വിമർശനം ഉയരുന്നു
https://t.co/PscsLX5zOu
#bashok #ias #kairalinews
ഐഎഎസ് തലപ്പത്ത് വന്‍അഴിച്ചുപണി നടത്തി യുഡിഎഫ് സര്‍ക്കാര്‍ . 49 ഉദ്യോഗസ്ഥരുടെ ചുമതലകള്‍ പുനര്നിശ്ചയിച്ചുള്ള വന്‍ അഴിച്ചുപണിയാണ് .. #IASReshuffle #KeralaGovernment #BAshok #NPrasanth #RathanKelkar #DivyaSIyer #UDFGovernment https://t.co/eLd5YC29oi
ദിവ്യ S അയ്യരെ തദ്ദേശവകുപ്പിലേക്ക് മാറ്റി, B അശോകിനും പ്രശാന്തിനും നിയമനം; IAS തലപ്പത്ത് അഴിച്ചുപണി
#IASReshuffle #DivyaSIyer #BAshok #NPrasanth #KeralaIAS #KeralaBureaucracy #Reporterlive
MR അജിത് കുമാറിനെയും ശ്രീറാമി���െയും മാറ്റും, N പ്രശാന്തും B അശോകും സുപ്രധാന കസേരകളിലേക്ക്
#IAS #MRAjithKumar #SriramVenkittaraman #NPrasant #BAshok #KeralaGovernment #Reporterlive
എൻ. പ്രശാന്തും ബി. അശോകും തിരികെ സർവീസിലേക്ക്; സസ്പെൻഷൻ പിൻവലിച്ച് സർക്കാർ ഉത്തരവ്
#IASOfficers #NPrasanth #BAshok #KeralaGovernment #Reporterlive
ഈ മാസം വിരമിക്കുന്ന ജയതിലക് താന്‍ സര്‍വീസിലുള്ളപ്പോള്‍ ഇരുവരുടെയും സസ്പെന്ഷന് പിന്‍വലിക്കരുതെന്ന വാശിയിലായിരുന്നു.
#BAshok #NPrashant #AJayathilak #VDSatheesan #PinarayiVijayan https://t.co/ISksgAm6RU
സസ്പെൻഷൻ പിൻവലിച്ചു!!
ബി അശോകും എൻ പ്രശാന്തും സർവീസിലേക്ക്
#JanamTv #janamnews #kerala #bashok #nprasanth #LatestNews

IAS തലപ്പത്ത് അഴിച്ചുപണി; ബി അശോകും എൻ പ്രശാന്തും തിരികെ സർവീസിലേക്ക്
#IAS #bashok #nprasanth #bigtv #bigtvlive
ഇരുവര്‍ക്കുമെതിരായ നടപടികള്‍ അടിയന്തരമായി പിന്‍വലിക്കാനാണ് സാധ്യത
Read Story : https://t.co/pmUY0JDOhS
#IAS #NPrasanth #bashok #ias #udf

REPORTER BREAKING: IAS തലപ്പത്തും അഴിച്ചുപണി; B അശോകും N പ്രശാന്തും പ്രധാനപദവികളില്‍ എത്തിയേക്കും; ബിശ്വനാഥ് സിൻഹ തെറിച്ചേക്കും
#IASReshuffle #KeralaBureaucracy #ReporterLive #BAshok #NPrashanth #KeralaPolitics #UDF
'തുടര്‍ഭരണം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥ കോക്കസ് 6 മാസമായി സജീവമായി പ്രവര്‍ത്തിക്കുന്നു'; Dr.B Ashok IAS
Watch Video : https://t.co/4WXag4hE7h
#bashok #ias #ReporterLive

Trends for you
Most Popular Users

Elon Musk 
@elonmusk
240.6M followers

Barack Obama 
@barackobama
118.7M followers

Cristiano Ronaldo 
@cristiano
114.5M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.4M followers

Kim Kardashian 
@kimkardashian
70.8M followers

YouTube 
@youtube
68.7M followers

Neymar Jr 
@neymarjr
66.4M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.1M followers

CNN 
@cnn
61.7M followers

X 
@x
60.6M followers







