Top Tweets for #devaswomboard
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ; ശസ്ത്രക്രിയാ വാർഡിൽ ചികിത്സയിൽ #APadmakumar #DevaswomBoard #GoldRobberyCase

ക്ഷേത്രം ട്രസ്റ്റിന് കൈമാറണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാൻ മലബാര്‍ ദേവസ്വം ബോര്‍ഡ് തയ്യാറായിരുന്നില്ല. പിന്നാലെയാണ് ക്ഷേത്രനടത്തിപ്പിലെ അനിശ്ചിതത്വം ഒഴിവാക്കാനായി പാരമ്പര്യ ട്രസ്റ്റി ചുമതല ഏറ്റെടുത്തത്.
#JanamTv #janamnews #thirumandhamkunnutemple #DevaswomBoard #LatestUpdate

ശബരിമലയിൽ വൻ അട്ടിമറി! 2025-ലെ സ്വർണം പൂശലിൽ ദേവസ്വം വ്യാജരേഖ ചമച്ചെന്ന് SIT; തെളിവുകൾ പുറത്തുവിട്ട് മാതൃഭൂമി ന്യൂസ്
വാർത്ത കാണാം; https://t.co/kI1aNGKLbE
#SabarimalaScam #SITInvestigation #DevaswomBoard

2025ല്‍ നടന്ന സ്വര്‍ണം പൂശല്‍ നീക്കത്തിലും ഗുരുതര ക്രമേക്കേടുണ്ടെന്നാണ് എസ്ഐടി കണ്ടെത്തല്‍...#counterpoint #sabarimalagoldtheft #devaswomboard #SIT #manoramanews
https://t.co/37ohHijaBS
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഒരു ഇടത് ഭരണസമിതികൂടി പ്രതിപ്പട്ടികയില്‍. #Sabarimala #SabarimalaGoldScam #DevaswomBoard #PSPrashanth #KeralaHighCourt #SITInvestigation https://t.co/Bpxk0G0xT4
തിരുവിതാംകൂർ ദേവസ്വം ബോർഡിനെ നോക്കുകുത്തിയാക്കി സർക്കാർ ഭരണം; ബോർഡ് അറിയാതെ കോൺഗ്രസ് നേതാവിന് നിയമനം
#devaswomboard #keralagovt #udfgovt #latestnews #keralanews #reporterlive
Sabarimala gold row: CPI (M) limits action against Padmakumar to suspension https://t.co/03YEsXjdVq
#KeralaNews #CPIM #Sabarimala #Padmakumar #PoliticalNews #KeralaPolitics #DevaswomBoard #IndiaNews #BreakingNews #Pathanamthitta #TempleIssue #NewsUpdate
ദേവസ്വം സ്പെഷല്‍ ഗവ. പ്ലീഡറുടെ രാജി; രാജി ഫയലുകള്‍ ലഭിച്ച
ശേഷമോ, എല്ലാ ഫയലുകളും പരിശോധിക്കാന്‍ സമയം കൊടുത്തു'; പി. രാജീവ്
#PRajeeve #DevaswomBoard #KBPradeep

ദേവസ്വം സ്പെഷല്‍ പ്ലീഡര്‍ നിയമനം; 'സദുദ്ദേശത്തോടെ ചെയ്തത്, രാജി ആവശ്യപ്പെട്ടത് ഭക്തജനങ്ങള്‍ക്ക് സംശയമുണ്ടായ സാഹചര്യത്തില്‍'; കെ മുരളീധരന്
#KMuraleedharan #DevaswomBoard #SabarimalaCase #KBPradeep

ദേവസ്വം പ്ലീഡറുടെ രാജി; മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് രാജിയെന്ന് കെ. മുരളീധരൻ
#KMuralidharan #DevaswomBoard #KeralaPolitics #BreakingNews

‘ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമിക്കും?’ ദേവസ്വം പ്ലീഡര്‍ നിയമനത്തിനെതിരെ പിണറായി
#DevaswomBoard #KeralaPolitics #PinarayiVijayan #NewsUpdate

'കെ.ബി പ്രദീപിന്റെ നിയമനം വിചിത്രമായ നടപടി, കള്ളന് ചൂട്ട് പിടിക്കും പോലെയായിപ്പോയി'; പിണറായി വിജയന്
#PinarayiVijayan #KBPradeep #DevaswomBoard #24News

UDF സര്‍ക്കാരിന്റെ യൂടേണ്‍; വിവാദങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി തന്നെ പ്രദീപിനോട് രാജി ചോദിച്ചു വാങ്ങി | UDF
#GovernmentPleaderControversy #KBPradeepAppointment #DevaswomBoard #Government
ദേവസ്വം സ്പെഷ്യൽ പ്ലീഡർ കെ ബി പ്രദീപ് രാജി നൽകി
🎥 https://t.co/TgNYLRqrnq
#KBPradeep #SpecialGovernmentPleader #DevaswomBoard #SabarimalaGoldCase

ദേവസ്വം സ്പെഷ്യൽ പ്ലീഡർ രാജി വയ്ക്കും; കെ ബി പ്രദീപിനോട് രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രി
🎥 https://t.co/TgNYLRqrnq
#KBPradeep #SpecialGovernmentPleader #DevaswomBoard #SabarimalaGoldCase

Sabarimala gold case: CPI-M moves against Padmakumar as his autobiography adds suspense https://t.co/K4W1Ry0vl7
#KeralaNews #CPIM #APadmakumar #Sabarimala #DevaswomBoard #Pathanamthitta #KeralaPolitics #GoldCase #IndiaNews #PoliticalNews #Kerala #CPIMKerala #BreakingNews #Autobiography #AgencyReport
കർക്കിടക വാവ്, ബലിതർപ്പണത്തിന് വിപുലമായ ഒരുക്കങ്ങൾ; ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ല' | മന്ത്രി K Muraleedharan
#KMuraleedharan #DevaswomBoard #KarkidakaVav #rajeevchandrasekhar #keralanews
ദേവസ്വം ബോർഡുകളുടെ ഏകീകരണം: വിവിധ സംഘടനകൾ ചർച്ച ചെയ്യണം | K Muraleedharan
#KMuraleedharan #DevaswomBoard #keralanews
ഡിപ്പാർട്മെന്റൽ പ്രമോഷൻ കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് പുതിയ നിയമനമെന്ന് ബോർഡ് വ്യക്തമാക്കുന്നുണ്ടെങ്കിലും അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കോടതിയുടെ പരാമർശങ്ങൾ ഡിപിസിക്ക് മുന്നിൽ എത്തിയിട്ടില്ല.
#PathanamthittaNews #Sabarimala #DevaswomBoard #ManoramaOnlineLocalNews
Read more at: https://t.co/twkCzErpDZ
FIRST ON REPORTER: ആരോപണ വിധേയനായ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ OG ബിജുവിന് തുടർനിയമനം; ദേവസ്വം ബോർഡിന്റെ അസാധാരണ ഉത്തരവ് പുറത്ത്
#Sabarimala #OGBiju #DevaswomBoard #SabarimalaEO #Reporterlive
Last Seen Hashtags on Sotwe
Trends for you
Most Popular Users

Elon Musk 
@elonmusk
240.8M followers

Barack Obama 
@barackobama
119.2M followers

Donald J. Trump 
@realdonaldtrump
111.7M followers

Cristiano Ronaldo 
@cristiano
111M followers

Narendra Modi 
@narendramodi
107M followers

Rihanna 
@rihanna
97.8M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91M followers

KATY PERRY 
@katyperry
87.9M followers

Taylor Swift 
@taylorswift13
81.7M followers

Lady Gaga 
@ladygaga
73.3M followers

Virat Kohli 
@imvkohli
70.3M followers

Kim Kardashian 
@kimkardashian
69.9M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
64M followers

Neymar Jr 
@neymarjr
63.1M followers

The Ellen Show
@theellenshow
62.4M followers

CNN 
@cnn
61.9M followers

Selena Gomez 
@selenagomez
61M followers

X 
@x
60.8M followers








