Top Tweets for #edattackcase
ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 60 ദിവസമായിട്ടും ജാമ്യമില്ല; പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്
🎥 https://t.co/wNewUq1iVX
#EDAttackCase #Highcourt #NoBail

സംഭവസ്ഥലത്തുണ്ടായിരുന്ന ���ുതിർന്ന നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും നിയമസഭയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി.
#JanamTv #janamnews #edattackcase #cpm #remeshchennithala #keralapolice #LatestNews

EDയെ ആക്രമിച്ച കേസ്; CBI അന്വേഷണമില്ല, പൊതുതാത്പര്യ ഹർജി തീർപ്പാക്കി,
പോലീസ് അന്വേഷണത്തിൽ തൃപ്തിയെന്ന് കോടതി
#EDAttackCase #Court #CBIInvestigation #KeralaNews

പിണറായിയുടെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പൊലീസിന് ആശ്വാസം, സിബിഐ വേണ്ടെന്ന് ഹൈക്കോടതി
🔗 https://t.co/T1MqNtbazM
#EDAttackCase #EDAttack #MasappadiCase

അഴിയാക്കുരുക്കിൽ സിപിഎം!! അക്രമത്തിന് പിന്നിൽ CPMൻ്റെ കൃത്യമായ ആസൂത്രണമെന്ന് കണ്ടെത്തൽ
#JanamTv #janamnews #CPM #edattackcase

ഇ ഡി ആക്രമണ കേസ്; പൊലീസ് ഉടൻ കുറ്റപത്രം നൽകില്ല
🎥 https://t.co/wNewUq1iVX
#EDAttackCase #KeralaPolice #Investigation

കൊച്ചി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ���്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തെന്ന ചോദ്യവുമായി ഹൈക്കോടതി.
#JanamTv #janamnews #edattackcase #highcourt #LatestNews

കേസിലെ ഒമ്പതാം പ്രതി ഹരീഷിന് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരുന്നു. പ്രോസിക്യൂട്ടര്‍ ഒത്തുകളിച്ചെന്ന് ആരോപണമുയരുകയും ഗീന കുമാ��ിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തു
>>Read full story : https://t.co/Z1mZz5cHYN
#edattackcase #geenakumari #CPIM #udfgovernment

ഇഡിയെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം; സർക്കാർ നടപടിയിൽ പ്രതികരിച്ച് ഗീനാകുമാരി
🔗 https://t.co/PLltVpzEk6
#Prosecutor #Geenakumari #EDAttackCase

ഇഡിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂട്ടർ ഗീനാ കുമാരിക്ക് തിരിച്ചടി; കേസിലെ പ്രതിക്ക് അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടറെ സ്ഥാനത്ത് നിന്നും മാറ്റി സർക്കാർ ഉത്തര��ിറക്കി
🔗 https://t.co/tjsDTOXglj
#EDAttackCase #ASanthoshKumar #GeenaKumari #Prosecutor

ഇ ഡി ആക്രമണ കേസ്; എ സന്തോഷ് കുമാർ സ്പെഷ്യൽ പ്രോസിക്യൂട്ടർ
🎥 https://t.co/wNewUq1iVX
#EDAttackCase #ASanthoshKumar #GeenaKumari #Prosecutor

ഇ ഡി ആക്രമണക്കേസ്; അസാധാരണ നടപടിയുമായി സര്‍ക്കാര്‍, പ്രോസിക്യൂട്ടർ ഗീനാകുമാരിയെ എതിര് കക്ഷിയാക്കാൻ നീക്കം
🔗 https://t.co/nPml0tvqpE
#EDAttackCase #GeenaKumari #Prosecutor

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഇ ഡി ഹൈക്കോടതിയിൽ
#EDAttack #EDAttackCase #ED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:ഗൂഢാലോചനയ്ക്ക് നിലവിൽ തെളിവില്ല
🔗 https://t.co/RD7c4x6dlZ
#EDAttackCase #ED #CPM

ഇഡി ആക്രമണ കേസ് പ്രതിക്ക് ജാമ്യം; പ്രോസിക്യൂട്ടറുടെ ഒത്തുകളി പുറത്ത്
🔗 https://t.co/2gSr87I0qy
#EDAttackCase #Prosecutor #Bail #EDRaid

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ED; കോടതിയിൽ അപേക്ഷ നൽകും
#EDAttackCase #EnforcementDirectorate #KeralaNews #EDRaid

ഇ ഡിയെ ആക്രമിച്ച CPM ഗുണ്ടകൾ അഴിയാകുരുക്കിൽ
സംഭവത്തിൽ റിപ്പോർട്ട് തേടി പ്രധാനമന്ത്രിയുടെ ഓഫീസ്;
ഇടപെടൽ യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷന്റെ പരാതിയിൽ
#JanamTv #janamnews #edattackcase #cpimattack #NarendraModi #yuvamorchabjp #KeralaNews

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ അനുബന്ധ കേസി���് ആദ്യ ജാമ്യം. SFI തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിനാണ് ജാമ്യം ലഭിച്ചത്. ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം ഒരുക്കിയ പോലീസുകാരെ മര്‍ദിച്ച കേസിലായിരുന്നു വിജയ് വിമലിനെ അറസ്റ്റ് ചെയ്തത്.
#EDAttackCase #VijayVimal #Bail

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ CPM മുൻ കോർപറേഷൻ കൗൺസിലർ I.P ബിനു അറസ്റ്റിൽ
#EDRaid #EDAttackCase #KeralaPolice #Arrest #IPBinu

ആരുടെ പോലീസ്? പ്രൈം 7 ചർച്ച ചെയ്യുന്നു.. ഇന്ന് രാത്രി 7 മണിക്ക്
#EDRaid #EDAttackCase #SuperPrimeTime #KeralaPolice #Prime7

Most Popular Users

Elon Musk 
@elonmusk
241.1M followers

Barack Obama 
@barackobama
119.1M followers

Cristiano Ronaldo 
@cristiano
112.5M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98.2M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91.4M followers

KATY PERRY 
@katyperry
88.7M followers

Taylor Swift 
@taylorswift13
82.6M followers

Lady Gaga 
@ladygaga
74.1M followers

Virat Kohli 
@imvkohli
71.6M followers

Kim Kardashian 
@kimkardashian
70.3M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
64.5M followers

Neymar Jr 
@neymarjr
64.5M followers

The Ellen Show
@theellenshow
62.4M followers

CNN 
@cnn
61.8M followers

Selena Gomez 
@selenagomez
61.8M followers

X 
@x
60.8M followers




