Top Tweets for #haridasmurder
രേഷ്മ സിപിഎമ്മുകാരി തന്നെയെന്ന് ബിജെപി. അക്കാര്യം പ്രാദേശിക സിപിഎം നേതൃത്വവും അംഗീകരിച്ചത്.
#HaridasMurder #CPM #BJP #ZeeMalayalamNews
എംവി ജയരാജനും കാരായി കാജനുമെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കി രേഷ്മ; 'തന്റേത് സിപിഐഎം അനുഭാവി കുടുംബം' #MVJayarajan #CPIM #Kannur #HaridasMurder https://t.co/J3uTquNBWk
'വീട് ആവശ്യപ്പെട്ടത് പ്രതിയുടെ ഭാര്യ'; കരുതി കൂട്ടി ചതിച്ചെന്ന് രേഷ്മയുടെ കുടുംബം #rss #CPIM #reshma #kannur #HaridasMurder https://t.co/Ucwj46w8bV
സിപിഐഎമ്മിന്റെ ശക്തമായ നിരീക്ഷണ സംവിധാനങ്ങളുള്ള പ്രദേശത്ത് ആര്‍എസ്എസുകാരനായ പ്രതി ഒളിയിടം കണ്ടെത്തിയെങ്കില്‍ അതിനയാള്‍ക്ക് ധൈര്യം പകര്‍ന്നതാരാണ്?; വിടി ബല്‍റാം #VTBalram #Punnol #HaridasMurder #CPIM #RSS https://t.co/nvTOBNA4So
'രേഷ്മയുടെ ഭര്‍ത്താവിന് ആര്‍എസ്എസ് ബന്ധം'; ഒളിവില്‍ താമസിപ്പിച്ചത് കൊലക്കേസ് പ്രതിയെന്ന് അറിഞ്ഞ് കൊണ്ട് #RSS #BJP #HaridasMurder #RSSKannur #RESHMA https://t.co/AY2rEbkeZF
മുഖ്യമന്ത്രിയുടെ വീടിന് സമീപം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ
#haridasmurder #pinarayivijayan #bombattack #pinarayi #Asianetnews

പുന്നോല്‍ ഹരിദാസന് വധം: പ്രതിക്ക് ഒളിവില്‍ കഴിയാന്‍ വീട് വിട്ടു നല്കിയ അധ്യാപിക അറസ്റ്റില്‍ #Punnol #HaridasMurder #NijinDas #Thalassery https://t.co/JccM8t0Cjp
പുന്നോല്‍ ഹരിദാസന് വധം: പ്രതി നിജിന്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച വീടിന് നേരെ ബോംബേറ് #NijinDas #HaridasMurder #Punnol #BombAttack https://t.co/FWtwy8gbUT
'അച്ഛനേയും അമ്മയേയും വെട്ടിക്കൊല്ലാന്‍ മടിക്കാത്തവരാണ് ആര്‍എസ്എസ്'; സംയമനം ദൗര്‍ബല്യമായി കാണരുതെന്ന് കോടിയേരി #KodiyeriBalakrishnan #CPIM #HaridasMurder #Haridas #RSS #KannurPolitics #RSS-CPIMClash https://t.co/SbvMbCO4z7
ഹരിദാസ് വധക്കേസ്; ആറ് ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ #Haridasmurder #THALASSERYHARIDASMURDER #Kannur #RSS https://t.co/kPW1OvqASn
ഹരിദാസ് വധക്കേസ്; കൊലപാതകത്തിൽ നേരിട്ട് പങ്കുളള മൂന്നു പേർ കൂടി അറസ്റ്റിൽ #HaridasMurder #THALASSERYHARIDASMURDER #Kannur https://t.co/mkfXLVVQ5d
ഹരിദാസ് വധക്കേസ്; പ്രതികളായ ബിജെപി നേതാക്കളെ കസ്റ്റഡിയില്‍ വിട്ടു #BJP #HaridasMurder https://t.co/BIZxatRBPT
ഹരിദാസന് കൊലപാതകം;ബിജെപിയുടെ പങ്ക് വ്യക്തമായെന്ന് എംവി ജയരാജന്. സിപിഎം പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം, കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നെന്നും അദ്ദേഹം പറയുന്നു
#HaridasMurder #CPM #MVJayarajan
ഹരിദാസന്റെ മരണകാരണം അമിത രക്തസ്രാവം; വലതു കാലിൽ മാരകമായ 4 വെട്ടുകൾ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് #ThalasseriHaridasMurder #Kannur #HaridasMurder #BJP #CPIM https://t.co/jMT1IJhp8K
തലശ്ശേരി ഹരിദാസ് കൊലപാതകം; ബിജെപി കൗൺസിലർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
#Thalasserymurder #Haridasmurder #BJP #RSS #CPM

ഹരിദാസ് കൊലപാതകം: ഗൂഢാലോചന നടത്തിയ 4 പേര് അറസ്റ്റില്‍. അറസ്റ്റിലായത് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍. ഇക്കൂട്ടത്തില്‍ ബിജെപി കൗണ്‍സിലറും
#HaridasMurder #Arrest #Kannur
ഹരിദാസിന്റെ മൃതദേഹം സംസ്കരിച്ചു;അഭിവാദ്യമര്‍പ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍, ഞെട്ടലില്‍ നാട്...
#HaridasMurder #CPM #Kannur
ആർ.എസ്.എസ്-സി.പി.എം ചോരക്കളി പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല -വി.ഡി. സതീശൻ #HaridasMurder #VDSatheesan https://t.co/8jMMxdAtNO
Last Seen Hashtags on Sotwe
minichat((((((((**********************************************)))))))) +filter:videos
luxy
Seen from Belgium
daddy
Seen from France
japanese #femboy
Seen from Turkey
gutmicrobiome
Seen from United States
纯实践
Seen from Japan
反差女大
zelal
Seen from Turkey
kebayarmerahfull
Seen from Indonesia
anxiouspanda filter:native_video()
Seen from Netherlands
Trends for you
Most Popular Users

Elon Musk 
@elonmusk
241.5M followers

Barack Obama 
@barackobama
118.9M followers

Cristiano Ronaldo 
@cristiano
114.6M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.3M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90.1M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.5M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.6M followers

Bill Gates 
@billgates
65.3M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.2M followers

CNN 
@cnn
61.7M followers

X 
@x
60.7M followers





