Top Tweets for #kkfb
Flash Movies പ്രേമം എന്ന സിനിമയിലൂടെ ആരാധക മനം കവർന്ന സായി പല്ലവി ബാഹുബലി എന്ന സിനിമയുടെ റെക്കാഡ് തകർത്തു. https://t.co/wcQYdTdkcB
#kkfb #Cinema #SaiPallavi https://t.co/wcQYdTdkcB
Keralakaumudi 360 ഡിഗ്രി ഷോട്ടുകൾക്ക് ഇനി എ.ബി.ഡിയില്ല, ദക്ഷിണാഫ്രിക്കയ്ക്ക് ഇത് യുഗാന്ത്യം https://t.co/oi2GJYB9i6
#kkfb #Cricket #ABdeVilliers https://t.co/oi2GJYB9i6
Keralakaumudi കിംഗ് മേക്കറായി ഡി.കെ ശിവകുമാർ, കർണാടകയിലെ കോൺഗ്രസിന്റെ രക്ഷകൻ https://t.co/bxpHbhYuIG
#kkfb https://t.co/bxpHbhYuIG
Keralakaumudi റംസാൻ വ്രതാരംഭത്തിന്റെ ആദ്യദിനമായ ഇന്നലെ തിരുവനന്തപുരം പാളയം മുസ്ലിം ജുമാമസ്ജിദിൽ നടന്ന നോമ്പ് തുറ. ഫോട്ടോ: ബി.സുമേഷ് https://t.co/7odDwBkmqe
#kkfb #Photogallery https://t.co/7odDwBkmqe
Keralakaumudi #kkfb
ബി.ജെ.പി ജനാധിപത്യത്തെ ഇല്ലാതാക്കുന്നു, ആഞ്ഞടിച്ച് ശിവസേനയും https://t.co/ElqNWTHT9V https://t.co/ElqNWTHT9V
Keralakaumudi വിനോദ സഞ്ചാരികളെ ഹർത്താലിൽ നിന്ന് ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു. https://t.co/lXpYDDUrqu
#kkfb https://t.co/lXpYDDUrqu
Keralakaumudi ചങ്ങരംകുളത്തെ സിനിമാ തിയേറ്ററിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി കിട്ടിയിട്ടും നടപടി വൈകിപ്പിച്ച ചങ്ങരംകുളം എസ്.ഐ ബേബിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. https://t.co/5vmbnKNVNP
#kkfb https://t.co/5vmbnKNVNP
Keralakaumudi #kkfb
ഫസൽ വധക്കേസിൽ അന്വേഷണം നടന്നിരുന്നെങ്കിൽ സി.പി.എമ്മുകാർ പ്രതികളാവുമായിരുന്നു
https://t.co/VEQAcTcXkh https://t.co/VEQAcTcXkh
Keralakaumudi കൊച്ചി ഐ.എം.എ ഹാളിൽ നടന്ന കൊതുക് നിർമ്മാർജ്ജന ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഇ.ശ്രീധരൻ. മേയർ സൗമിനി ജെയ്ൻ സമീപം. https://t.co/XeSqPuDKQj
#kkfb #Photogallery https://t.co/XeSqPuDKQj
Keralakaumudi #kkfb
കൊലക്കേസ് പ്രതി കോഴിയെ രക്ഷിക്കുന്നതിനിടെ കിണറ്റിൽ വീണ് മരിച്ചു https://t.co/H0hTA6I3e4 https://t.co/H0hTA6I3e4
Keralakaumudi #kkfb
ട്രാൻസ്ജെൻഡറുകളെ സാക്ഷിയാക്കി സൂര്യയും ഇഷാനും വിവാഹജീവിതത്തിലേക്ക് കടന്നു https://t.co/SLOxBvFItr https://t.co/SLOxBvFItr
Keralakaumudi ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞൻ നന്പി നാരായണനെ പീഡിപ്പിച്ചെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ തയ്യാറാണെന്ന് സി.ബി.ഐ സുപ്രീം കോടതിയെ അറിയിച്ചു. https://t.co/GM6PPom36B
#kkfb https://t.co/GM6PPom36B
Keralakaumudi മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിക്ക് ഇന്ന് മുപ്പത്തിയൊൻപതാം വിവാഹ വാർഷികത്തിന്റെ മധുരം. 1979 മെയ് 6നായിരുന്നു സുൽഫത്തുമായുള്ള മമ്മൂട്ടിയുടെ നിക്കാഹ്. https://t.co/76fxFDh98f
#kkfb #Mammootty #cinema https://t.co/76fxFDh98f
Keralakaumudi നടന്മാരുടെ വിയർപ്പുനാറ്റത്തിന്റെയും വായ് നാറ്റത്തിന്റെയും അസഹനീയത കാരണം സെറ്റിൽ നിന്ന് ഓടിപ്പോയ നായികമാരെക്കുറിച്ച് തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി കഥകളുണ്ട്. https://t.co/xqsdcei63f
#kkfb #cinema #SonakshiSinha https://t.co/xqsdcei63f
Keralakaumudi ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ ടി.എം.റഷീദിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ ഇടതു മുന്നണിക്ക് ഭരണം നഷ്ടമായി. https://t.co/LoMoNi88SF
#kkfb https://t.co/LoMoNi88SF
Keralakaumudi #kkfb
മൂന്നാംകിട ചാനലിന്റെ അവാർഡായിരുന്നെങ്കിൽ ആരും തന്നാലും ഇവരൊക്ക വാങ്ങിയേനെ: സന്തോഷ് പണ്ഡിറ്റ്
https://t.co/ezgpyXZmpq https://t.co/ezgpyXZmpq
Flash Movies നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിൽ മോഹൻ ലാൽ എത്തുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. https://t.co/2oSSoepQg7
#kkfb #NivinPauly #Cinema #Mohanlal https://t.co/2oSSoepQg7
Flash Movies കാവൻ, കാതലും കടന്തുപോകും എന്നീ ചിത്രങ്ങൾക്ക് പിന്നാലെ മഡോണ സെബാസ്റ്റിയൻ വീണ്ടും തമിഴ് സൂപ്പർതാരം വിജയ് സേതുപതിയുടെ ചിത്രത്തിൽ അഭിനയിക്കുന്നു. https://t.co/EQhWzScXXl
#kkfb #Cinema #MadonnaSebastian #VijaySethupathi https://t.co/EQhWzScXXl
Last Seen Hashtags on Sotwe
Trends for you
Most Popular Users

Elon Musk 
@elonmusk
241.8M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.6M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90.1M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.5M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.5M followers

Bill Gates 
@billgates
65.3M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers

