Top Tweets for #mopremium
ഒരിക്കൽ ചുമരെഴുത്തിനെച്ചൊല്ലി നക്സലുകളും സിപിഎമ്മും തമ്മിലുണ്ടായ തർക്കത്തിനിടെ അടിപൊട്ടി. കണ്ടുനിന്ന ബ്യാപാരിയും അറസ്റ്റിലായി. ലോക്കപ്പിൽ പൊലീസ് തല്ലിച്ചതച്ചു... #Life #LifeStory #ManoranjanByapari #WestBengal #literature #MOPremium
Read : https://t.co/uqqYlkFqoO

എല്ലാ പരിശോധനയും നടത്തിയിട്ടാണ് കോഴ്സിന് അനുമതി നൽകിയത്. മാസങ്ങൾ മാത്രം പ്രായമുള്ള കോളജിൽ പെട്ടെന്നു പോരായ്മകൾ കണ്ടെത്തപ്പെടുന്നു. കുറവുകൾ ഉണ്ടെന്നാണെങ്കിൽ പരിഹരിക്കാൻ സമയം നൽകുകയല്ലേ വേണ്ടത്? കോഴ്സ് നടത്തേണ്ട എന്നു പറയുകയാണോ? ന്യായമായ ചോദ്യങ്ങൾ. #indiafile #mopremium #mbbs #medicalcollege #kashmir
Read : https://t.co/h4S3sp9eXs

അപ്പീലിനു പോയാലും വിദ്യാർഥികൾക്ക് അവസരം കിട്ടരുതെന്ന് കരുതി അത്രയും മാർക്ക് കുറച്ച് ഇടുന്ന പ്രവണത അടുത്ത കാലത്തായി സജീവമാണെന്നും ആക്ഷേപമുണ്ട്. സംസ്ഥാനതലത്തിലേക്ക് ഒരു കുട്ടി എത്താതിരിക്കാൻ സബ് ജില്ലയിൽ തന്നെ അവരെ ഒഴിവാക്കുക എന്ന രീതി. #kalolsavam #controversy #mopremium
Read : https://t.co/MTZrVjO3M5

കായികാധ്വാന സമയത്തും മാനസിക സംഘർഷം ഉള്ളപ്പോഴും ഹൃദയത്തിന്റെ പ്രവർത്തന ഭാരം കൂടിക്കൊണ്ടിരിക്കും... #Heart #HealthNews #DrKTVinodKrishnan #AyurWords #Ayurveda #MOPremium
Read more : https://t.co/OlCbTuDQug

ലോകരാജ്യങ്ങൾ ഒപ്പിട്ട പാരിസ് ഉടമ്പടിയിൽനിന്ന് അമേരിക്കയെ പുറത്തു കൊണ്ടുവന്ന പ്രസിഡന്റ് ട്രംപിന്റെ ഭരണകാലത്താണ് ഈ നേട്ടം കൈവരിച്ചതെന്നത് ഒരു വലിയ വിരോധാഭാസമായി അവശേഷിക്കും... #RenewableEnergy #AIDS #HumanPapillomaVirus #DonaldTrump #MOPremium
Read : https://t.co/lUBq6OiBoG

തന്റെ പ്രേക്ഷകർ എന്താണ് തന്നിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അത് കൊടുക്കാൻ താൻ ബാധ്യസ്ഥനാണെന്നുമുളള ബോധ്യം ബേസിലിനെ നയിക്കുന്നു... #Malayalamcinema2025 #Mohanlal #Naslen #Actorsandeep #MOPremium
Read : https://t.co/6WvE0yxl5F

രാജ്യത്തു വ്യാപിക്കുന്ന അക്രമസംഭവങ്ങൾ നേരിടുന്നതിലോ നിയമവാഴ്ച ഉറപ്പുവരുത്തുന്നതിലോ ഇടക്കാല സർക്കാർ വിജയിച്ചിട്ടില്ല... #Bangladesh #TariqueRahman #BangladeshNews #KhaledaSia #SheikhHasina #MuhammedYunoos #MOPremium
Read : https://t.co/vxTX3aE749

ഷൂട്ടിങ് ലൊക്കേഷനില്‍നിന്ന് ഇടവേളകളില്‍ വീട്ടിലെത്തിയാല്‍ ലാല്‍ പാചകം ചെയ്യാനായി അടുക്കളയില്‍ കയറും. അതുകണ്ട് അമ്മ അദ്ഭുതപ്പെടും. അത്യാവശ്യം നല്ല രീതിയില്‍ ഭക്ഷണം ഉണ്ടാക്കും... #Mohanlal #Shanthakumari #MothersLove #MovieNews #MOPremium
Read : https://t.co/c4vJvgUPNB

പ്രീമിയം വിഭാഗത്തിൽ കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും കൂടുതൽ പേർ വായിച്ച 5 വാർത്തകൾ ഏതെല്ലാമാണ്? തിരഞ്ഞെടുത്ത ആ വാർത്തകൾ ഒരിക്കൽക്കൂടി വായിക്കാം, ഒപ്പം അറിവും ഓർമയും മിനുക്കാം. #Top5 #RoundUp #MOPremium
Read more at: https://t.co/1MdowafLna
ബംഗ്ലദേശിലെ ഭരണമാറ്റത്തെ തുടർന്ന് ഇന്ത്യ–ബംഗ്ലദേശ് ബന്ധം ആടിയുലഞ്ഞത് പാക്കിസ്ഥാൻ മുതലെടുത്തോ? അതിനിടെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ബംഗ്ലദേശ് സന്ദർശിച്ചതിന് പ്രതീക്ഷയ്ക്കു വക നല്കുന്നുണ്ടോ? #VikramMishri #India #Bangladesh #India #Dhaka #MOPremium
Read more at: https://t.co/PAxfKVHzCq

പരാധീനതകൾ ഏറെയുള്ള മണ്ഡലം. പരിചയക്കാരായ സ്ഥാനാർഥികൾ. ചേലക്കരയിലെ അംഗത്തട്ടിൽ കണക്കുകൂട്ടലുകളുടെ ദിനങ്ങൾ. മൂന്നു മുന്നണികളും സ്ഥാനാർഥികളും തികഞ്ഞ പ്രതീക്ഷയിൽ. ഇനി അറിയേണ്ടത് ഒന്നു മാത്രം.. ചേലുള്ള കര ആർക്കൊപ്പം ചേരും?
#chelakkarabyelection #MOPremium
Read more: https://t.co/SyvhcLmABa
ഒപെക്കിൽ അംഗമായ ഇറാൻ ഈ മേഖലയിലെ പ്രധാന എണ്ണ ഉൽപാദക രാജ്യമാണ്. ക്രൂഡ് ഓയിൽ വിതരണത്തിൽ ഏഴാം സ്ഥാനവും ഇറാനുണ്ട്. ഒപെക് അംഗമായ ഇറാൻ സംഘർഷത്തിൽ നേരിട്ട് ഇടപെട്ടതോടെ... #Iran #Israel #OPEC #GoldPrice #OilPrice #MOPremium https://t.co/3RAefhOEUV
കോൾഡ്പ്ലേ മുംബൈയിൽ എത്തുന്ന വാർത്തയറിഞ്ഞപ്പോൾ ആദ്യം കൂളായിരുന്നവരാണ് ഇന്ത്യയിലെ കെപോപ് ആരാധകർ. ദക്ഷിണ കൊറിയയിലെ ശ്രദ്ധേയരായ പോപ് ബാൻഡുകൾ ഇവിടെ എത്തുന്ന ദിവസം ഉറ്റുനോക്കിയിരിക്കുന്നവരാണവർ. അതുകൊണ്ടു തന്നെ കോൾഡ്പ്ലേ ലൈവ്.. #ColdPlay #MusicBand #Music #KPop #MOPremium https://t.co/b9lanmoPFH

അധികാരത്തിന്റെ നീണ്ട കാലയളവ് കേരളത്തിൽ സിപിഎമ്മിനെ ദുഷിപ്പിക്കുകയാണോ? കേന്ദ്ര നേതൃത്വം നിർദേശിച്ച തിരുത്തൽപ്രക്രിയ ഇവിടെ സാധ്യമോ?
#cpm #ldf #keralapolitics #MOPremium
Read more https://t.co/BbtFSsr8P1
ആ ടെലഗ്രാം ഗ്രൂപ്പിലേക്ക് പൊലീസ് നുഴഞ്ഞുകയറി പരിശോധിക്കുമ്പോള്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി പങ്കുവയ്ക്കുന്നതായി കണ്ടെത്തി. കൂടുതല്‍ വിശദമായ പരിശോധന പൊലീസിനെ ഞെട്ടിച്ചു...
#CyberPolice #KeralaPolice #Telegram #Children #MOPremium
https://t.co/aCm4i4tcOT
‘ഒരു ചെന്നായയെ മുന്നിൽകണ്ടാൽ എന്തു ചെയ്യണമെന്നു റഷ്യൻ കർഷകനറിയാം’. മേശമേൽ കൈപ്പത്തികൊണ്ടു വെട്ടുന്നതുപോലെ മൂന്നുതവണ ആംഗ്യം കാണിച്ച് സ്റ്റാലിൻ അക്ഷോഭ്യനായി തുടർന്നു: ‘തീർത്തു കളയണം’... #DrSRadhakrishnan #IndianHistory #JosephStalin #SovietUnion #SudhaMenon #Prathivadham #MOPremium https://t.co/6Jvbt775xt
കാബറെ ഡാന്‍സ് രംഗങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ നടിമാർ തമ്മിലുളള മത്സരവും നിർമാതാക്കള്‍ മുതലെടുത്തു. കുറഞ്ഞ തുകയ്ക്ക് അഭിനയിക്കാന്‍ പലരും നിര്‍ബന്ധിതരായി. അന്ന് ഉയര്‍ന്ന പ്രതിഫലം ലഭിച്ച ഒരേയൊരു താരം സില്‍ക്ക് സ്മിതയായിരുന്നു. കാരണം... #Cabaret #MalayalamCinema #MovieNews #MOPremium https://t.co/PM6BJey4Up

ചിങ്ങം പിറന്നതോടെ സ്വർണത്തിന്റെ ഉത്സവകാല വിൽപന സീസണിനും തുടക്കമാവുകയാണ്. ഇത്തവണ സ്വർണത്തിന് ആവശ്യക്കാർ കൂടുമെന്ന് പറയുന്നത് എന്തുകൊണ്ടാണ്? കാരണങ്ങള്‍ സഹിതം വിലയിരുത്തുകയാണ് മലയാള മനോരമ ബിസിനസ് എഡിറ്റർ വാസുദേവ ഭട്ടതിരി... #Gold #GoldPrice #Onam #MOPremium https://t.co/6vO7ZDPxOE
ക്വാറികളിൽനിന്നുള്ള പ്രകമ്പനം പരമാവധി 150 മീറ്റർ പരിധിക്കുള്ളിലേ എന്തെങ്കിലും സ്വാധീനമുണ്ടാക്കുന്നുള്ളൂ. നിലവിലെ ക്വാറികളുടെ പ്രവർത്തനവും സ്ഫോടകവസ്തുക്കളുടെ ഉപയോഗവുമെല്ലാം...
#WayanadLandslide #disaster #WesternGhats #MOPremium
https://t.co/r4iFZXuVKT
വ്യവസായ, വാണിജ്യ മേഖലയിൽനിന്നുള്ളവർ മാത്രമല്ല അസംഘടിതരായ കോടിക്കണക്കിനു സാധാരണക്കാർ വരെ നിരന്തരമായി പ്രതീക്ഷിച്ചുവരികയായിരുന്ന നിരക്കിളവിനു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉടൻ തയാറാകുമോ?
#RBI #inflation #interestrate #MOPremium
Read more: https://t.co/hIZLFp8j3g
Last Seen Hashtags on Sotwe
minichat()**************filter:videos()**************filter:videos()**************filter:videos()**************filter:videos()**************filter:videos()**************filter:videos
Seen from France
hs
Seen from Dominican Republic
momson()********************************************
Seen from Turkey
moxxie
Seen from Brazil
MGAI smno()** filter:videos
Seen from Sweden
bursaswinger
Seen from Turkey
sibelkekili
Seen from Poland
Bollywood
Seen from Pakistan
hijabi
Seen from United States
MamiMisconceptions
Seen from United States
Trends for you
Most Popular Users

Elon Musk 
@elonmusk
241.7M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.4M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
83.9M followers

Lady Gaga 
@ladygaga
75.4M followers

Virat Kohli 
@imvkohli
73.4M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.4M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers
