Top Tweets for #oomenchandy
സഹോദരിമാര്‍ രാഷ്ട്രീയത്തിലേയ്ക്ക് വരരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ല | Chandy Oommen
#chandyoommen #oomenchandy #udf #congress
ഷാഫിയും രാഹുലുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട് | Chandy Oommen
#chandyoommen #oomenchandy #puthuppally #congress
This election is a chance for #Congress and entire Malayalis to settle scores with #LDF, especially #GaneshKumar, for betraying #OomenChandy and falsely blaming him. The score will be settled in Pathanapuram this time for our dear #OC🥺❣️
കണക്ക് ചോദിക്കാതെ ഈ കാലം കടന്ന് പോകില്ല
Prathichaya ഒരു സോളാർ ചേച്ചി കഥ ❌ നല്ല മനുഷ്യന്റെ കഥ ✅
പ്രതിചായ 👍✌️😎👏
#prathichaya #nivin #nivinpaulyfans #oomenchandy #udf #nivinpauly
സഖാവ് വിഎസും ചാണ്ടി സാറും തമ്മിൽ വ്യത്യാസം... ഈ വരി ഒന്നുകൂടി വായിച്ചാൽ മതി... സാറും സഖാവും... അളവ് കറക്റ്റ് അല്ലെ???
This is post is my political view (തെറി വിളിച്ച് post ചെയ്യിപ്പിച്ചവർക്ക്)
#kerala #malayali
#stopreligioushatred #congress #cpim #vsachuthanandan #oomenchandy
അച്ചുമാമ്മനും ഉമ്മച്ചനും പിന്നെ കേരളവും.... പോരാട്ടങ്ങൾ മായുകില്ലാ🙌🏻🙌🏻
#kerala
#malayali #politics #stopreligioushatred
#vsachuthanandan #oomenchandy
@cpimspeak @CPIMKerala
ഉമ്മൻചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റിയ സംഭവം; ടൂറിസം സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്
#PAMuhammadRiyas #tourism #oomenchandy

കൊട്ടാരക്കര മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസ് വേദിയിലെത്തും. പാര്‍ട്ടിയോട് ഇടഞ്ഞുനില്‍ക്കുന്ന അയിഷ കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിലാണ് പങ്കെടുക്കുന്നത് #aishapotti #oomenchandy #puthuppaly
Read more at: https://t.co/OVhLvfaUdm

പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ടീകോം; കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി നൽകിയ 246 ഏക്കര്‍ ഭൂമി സർക്കാർ തിരിച്ചു പിടിക്കും
#kochismartcity #oomenchandy #keralagovt #dubai

പുതുപ്പള്ളിയിലെ ഖബറിടത്തിലേക്ക് വരുന്ന പരാതികൾക്കും വേദനകൾക്കുമിടയിൽ,
കേരളത്തിൻറെ എക്കാലത്തേയും പ്രിയ്യപ്പെട്ട മുഖ്യമന്ത്രി
ഉമ്മൻ ചാണ്ടി സാറ് ജീവിച്ചിരിപ്പുണ്ട്.
#oomenchandy #Kerala #Leader #udfkerala

സ്നേഹ നൂലിൽ ജീവിതം നെയ്തെടുത്ത്, ഒരു മനുഷ്വായുസ്സ് മുഴുവൻ തന്റെ ജനതക്ക് സമർപ്പിച്ച ജനനായകന്റെ വിടവാങ്ങലിന് ദുഖത്തിന്റെ ഒരാണ്ട്...
പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് മുമ്പിൽ സ്നേഹ പ്രണാമം... 🌹#OomenChandy

വേർപാടിന്റെ ഒരു വർഷം! പ്രിയങ്കരനായ ശ്രീ ഉമ്മൻചാണ്ടിയുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം 🙏🏼
#OomenChandy


വിഴിഞ്ഞത്തേക്ക് കപ്പലടുക്കുമ്പോൾ,
ഈ മനുഷ്യനെ കുറിച്ചോർക്കാതിരിക്കുന്നതെങ്ങനെ.
An assent that turned the dream mission 'ON'! ✨
#oomenchandy #vizhinjaminternationalseaport


സോളാർ സമരം ഒത്തുതീർക്കാൻ ചർച്ച നടന്നെങ്കിൽ അതിൽ തെറ്റില്ലെന്ന് ചാണ്ടി ഉമ്മൻ
🔗 https://t.co/h75PNtO6U2
#SolarCase #OomenChandy #ChandyOommen

Oommen Chandy's family to campaign for UDF candidates https://t.co/i4nsOEO8qV #LokSabhaElection2024 #ElectionCampaign #UDF #OomenChandy
A great friendship built.
Met son of the legendary #OomenChandy, @Chandyoommen , present MLA of the Puthuppally constituency in Kerala.
We decided to work together for development of his constituency.

അപ്പയുടെ ജീവിതം സിനിമയാക്കിയാൽ അതിൽ മമ്മൂട്ടി മതി'🥰 :ചാണ്ടി ഉമ്മൻ#4kkadalumkarayumkochukeralavum #chandioommen #oomenchandy #mammootty @followers.@highlight.
Last Seen Hashtags on Sotwe
officeterrace
Seen from United States
noonegetsme
Seen from United States
momsonn
Seen from United States
drooling
Seen from Israel
SafeTrade
Seen from United States
Toutbordeliser
omegle
Seen from Turkey
เล่นเสียว
Seen from Thailand
dokkan11th
Seen from United States
GetWithTheProgramme
Seen from United States
Most Popular Users

Elon Musk 
@elonmusk
241.5M followers

Barack Obama 
@barackobama
119.1M followers

Cristiano Ronaldo 
@cristiano
113.5M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.5M followers

NASA 
@nasa
92.3M followers

Justin Bieber 
@justinbieber
91.7M followers

KATY PERRY 
@katyperry
89.5M followers

Taylor Swift 
@taylorswift13
83.4M followers

Lady Gaga 
@ladygaga
74.9M followers

Virat Kohli 
@imvkohli
72.5M followers

Kim Kardashian 
@kimkardashian
70.7M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
65.5M followers

Bill Gates 
@billgates
64.8M followers

Selena Gomez 
@selenagomez
62.5M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.8M followers















