Top Tweets for #pappanamcode
പാപ്പനംകോട് KSRTC ബസ് കടയിലേക്ക് ഇടിച്ചു കയറി
#JanamTv #janamnews #kerala #busaccident #pappanamcode #ksrtc #LatestNews

പാപ്പനംകോട് വാർഡിലെ കൈമനം വിവേക് നഗറിലെ ഇടറോഡ് ഓട പുതുക്കി പണിത് കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയപ്പോൾ...
#pappanamcode #development #vikasitpappanamcode #vikasitkeralam #വികസനം #bjp @PrakashJavdekar @RajeevRC_X

പാപ്പനംകോട് വാർഡിലെ നരിപ്പിൽ ലൈനിലെ റോഡിന്റെ രണ്ടാംഘട്ട കോണ്‍ക്രീറ്റ് പ്രവർത്തനം പൂർത്തിയായി.. ആദ്യ ഘട്ടത്തിൽ റോഡിന്റെ ഇന്റർലോക്ക് പണികളും, റീടാറിങ്ങും പൂർത്തീകരിക്കാൻ സാധിച്ചു.#pappanamcode #vikasithakeralam #vikasitpappanamcode #development #infrastructure @PrakashJavdekar

പാപ്പനംകോട് വാർഡിലെ സ്വാഗത് നഗറിലെ വഴി കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയപ്പോൾ.. വികസനവുമായി മുന്നോട്ട്..
#vikasitpappanamcode #development #pappanamcode #vikasithakerala #BJPThiruvananthapuram @PrakashJavdekar @RajeevRC_X
പാപ്പനംകോട് വാർഡിലെ സ്വാഗത് ലൈനിൽ കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതി പ്രകാരം പുതിയ കുടിവെള്ള പൈപ്പ്ലൈൻ സ്ഥാപിക്കുന്ന പണികൾ ചെയ്ത് കഴിഞ്ഞു..
#amruthscheme #pappanamcode #development #vikasitpappanamcode #vikasitkeralam #AMRUT @PrakashJavdekar @RajeevRC_X

പാപ്പനംകോട് വാർഡിലെ ഇടഗ്രാമം ഇടറോഡ് ഉയർത്തിയ കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയപ്പോൾ..
#VikasitaKeralam #vikasitpappanamcode #pappanamcode #Development #BJP4ViksitBharat #pappanamcodeward #TVMCORP @PrakashJavdekar @BJP4India

പാപ്പനംകോട് വാർഡിലെ അമ്പനാട്റെസിഡൻസ് ഏരിയയിലെ ഇന്റർലോക്ക്, കോണ്‍ക്രീറ്റ് വർക്കുകൾ പൂർത്തിയായി... വികസനം തുടരും....
#Infra4VikasitaKeralam #Infra4Opportunities #pappanamcode #TVMCORP #Thudarum #development #vikasitapappanamcode #VikasitBharat @PrakashJavdekar @RajeevRC_X
പാപ്പനംകോട് വാർഡിൽ കേന്ദ്ര സർക്കാർ പദ്ധതിയായ അമൃത് പദ്ധതി പ്രകാരം പുതിയ കുടിവെള്ള പൈപ്പ് ലൈൻ, ജല സമ്മർദ്ദം കുറഞ്ഞ ഭാഗത്തെ പുതിയ പൈപ്പ് ലൈൻ തുടങ്ങിയവ സ്ഥാപിക്കുന്നതിനുള്ള പണികൾ നടന്ന് വരുന്നു..#pappanamcode #development #amrutyojana #amrutyojana2025 @PrakashJavdekar
The work of installing new electricity posts and adding new line in various parts of Ambanad in Pappanamcode ward is in progress.. In the remaining parts the work is going on in the coming days.. #pappanamcode #pappanamcodeward #trivandrum #development

കേന്ദ്ര സർക്കാരിന്റെ Rashtriya Uchchatar Shiksha Abhiyan (RUSA) പദ്ധതി പ്രകാരം പാപ്പനംകോട് വാർഡിലെ NSS വനിത കോളേജിൽ പുതുതായി നിർമിച്ച അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം..
#BJP4IND #development #nemom #pappanamcodeward #pappanamcode

The interlocking work of the first phase of Vishwambharan Road in Pappanamcode Ward has been completed..the rest of the next phase retarring will start soon... #development #pappanamcode #TVMCORP #trivandrum #BJP4IND

When the re-tarring work of Krishnanagar 1st Street Road in Pappanamcode Ward is completed...❤️ #Development #TVMCORP #trivandrum #pappanamcode #BJP4IND @BJP4Keralam @narendramodi @BJP4India

പാപ്പനംകോട് വാർഡിലെ വിശ്വംഭരൻ റോഡിന്റെ ബാക്കി ഭാഗവും, വിവിധ ഇടറോഡുകളുടെയും പുനരുദ്ധാരണത്തിന് നഗരസഭ ഓണ്‍ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് എടുക്കുന്ന നടപടികൾ നടന്നു വരുന്നു #infrastructure #pappanamcode #development #TVMCORP #BJP4IND #tvm

പാപ്പനംകോട് വിശ്വംഭരൻ റോഡിന്റെ ഇന്റർലോക്ക്, റീടാറിങ് വർക്കുകൾ ആരംഭിച്ചു..ഒരുപാട് നാളത്തെ രാഷ്ട്രീയപരമായ ഇടപെടലുകൾ കാരണം വൈകിയ വർക്ക് നഗരസഭ പ്ലാൻ ഫണ്ടിൽ ഉൾപെടുത്തി തുടങ്ങാൻ സാധിച്ചു..🙏🏻..
#pappanamcode #TVMCORP #infrastructure #development #bjp #BJP4IND #trivandrum

Retarring and reconstruction of the road on the Mangalassery line in Pappanamcode ward is going on... #Developpement #pappanamcode #trivandrum #Infrastructure #BJP4IND @BJP4Keralam @BJP4India @narendramodi @nitin_gadkari

The work of concreting Poonthope Road in Pappanamcode Ward is going on..
#pappanamcode #development #BJP4IND @BJP4India @BJP4Keralam

Construction of new drain, renovation of old drain and retarring works are in progress to solve the waterlogging in Krishna Nagar area of Pappanamcode ward... #development #pappanamcode #pappanamcodeward #InfrastructureDevelopment #roadmaintenance @BJP4Keralam @BJP4India #BJP

പാപ്പനംകോട് വാർഡിലെ കൈമനം തമ്പുരാൻ ആർട്സ് ക്ലബിന്, കാരംസ് ബോർഡും, ചെസ്സ് ബോർഡും നൽകി... മത്സര ബുദ്ധിയുള്ള യുവതലമുറയിലാണ് നാടിന്റെയും, രാജ്യത്തിന്റെയും ഭാവി..
#sports #sportskit #development #carromboard #chessgame #games #pappanamcode #BJP4IND #bjp4keralam

Interlocking and concrete work of the road in Naripil part of Pappanamcode ward is going on... #development #pappanamcode #trivandrum #thiruvananthapuram #BJP4IND #bjp4keralam

കൂടുതൽ തെളിവുകള്‍ ശേഖരിച്ച് പൊലീസ്
🔗 https://t.co/AfBZueHuzL
#Pappanamcode #Thiruvananthapuram #FireAccident

Trends for you
Most Popular Users

Elon Musk 
@elonmusk
240.7M followers

Barack Obama 
@barackobama
119.2M followers

Donald J. Trump 
@realdonaldtrump
111.7M followers

Cristiano Ronaldo 
@cristiano
110.7M followers

Narendra Modi 
@narendramodi
107M followers

Rihanna 
@rihanna
97.7M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
90.9M followers

KATY PERRY 
@katyperry
87.7M followers

Taylor Swift 
@taylorswift13
81.6M followers

Lady Gaga 
@ladygaga
73.1M followers

Virat Kohli 
@imvkohli
70M followers

Kim Kardashian 
@kimkardashian
69.8M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
63.9M followers

Neymar Jr 
@neymarjr
62.8M followers

The Ellen Show
@theellenshow
62.4M followers

CNN 
@cnn
61.9M followers

X 
@x
60.8M followers

Selena Gomez 
@selenagomez
60.8M followers















































