Top Tweets for #ulkazcha
ഇന്നത്തെ ചെറുസുഖങ്ങളിൽ തീർത്തും കുടുങ്ങാതെ, നാളത്തെ വലിയ സ്വപ്നങ്ങളിലേക്ക് റൂട്ട് മാപ്പ് വരയ്ക്കാം. സ്വന്തം ഭാവിയുടെ ക്യാപ്റ്റൻ സീറ്റിൽ ഇരുന്നു വിവേകത്തോടെ മുന്നേറാം. വിജയത്തിലേക്കുള്ള പാത ഇതുതന്നെ. #ulkazcha #bswarrier #future #planning #Manoramaonlineindepth
Read More: https://t.co/ge62EW7Dv5
പാവപ്പെട്ടവരുടെ ഉന്നമനത്തെക്കുറിച്ചു സംസാരിക്കുന്ന ഏതു രാഷ്ട്രീയനേതാവും വോട്ടുബാങ്ക് രാഷ്ട്രീയത്തിലേർപ്പെടുകയാണെന്ന് മിക്കവരും പറയും. ദാർശനികനും മനഃശാസ്ത്രജ്ഞനുമായിരുന്ന ജോൺ ഡ്യൂയി സൂചിപ്പിച്ചപോലെ അറിയാത്തതിന്റെ കടന്നാക്രമണമാണ് നിഗമനം. #Ulkazcha #BSWarrier #Positive #ManoramaOnlinePremium
Read : https://t.co/MYTEi50lP2

ഒരു നോട്ടം, ഒരു മുഖഭാവം, ഒരു പുഞ്ചിരി എന്നിവ ആയിരം വാക്കുകളെക്കാൾ വലിയ സന്ദേശം പുറപ്പെടുവിക്കും...#Ulkazcha #Symbolism #Motivation
https://t.co/6KLoVtVWCA
നല്ല മാനേജരായി പ്രവർത്തിക്കാൻ നോ പറയാനുള്ള കഴിവു കൂടിയേ തീരൂ...#Ulkazcha #Motivation #BSWarrier
https://t.co/sSq7iil6tg
‘പ്രായത്തിനുചേർന്ന പക്വത’ എന്ന് സമൂഹം കൽപിച്ചുനൽകുന്ന മാനദണ്ഡം സ്വീകരിക്കാത്തവർ... #Ulkazcha #Motivation #Maturity https://t.co/7XoSJlNmgl
സമൂഹം കെട്ടിയുണ്ടാക്കിയ കൃത്രിമമതിലുകൾക്കപ്പുറത്തേക്കും നോക്കാനും നാം ധൈര്യം കാട്ടണം... #Ulkazcha #BSWarrier #SuccessTips
https://t.co/m3oszhEcce
എത്ര കിട്ടിയാലും പോരെന്നു കരുതുന്നവർ പണമുണ്ടാക്കി സന്തോഷിക്കുന്നതിനു പകരം, കൂടുതൽ കിട്ടാതെ ദുഃഖിക്കുന്ന നിലയിൽ എന്നും തുടരും...
#Ulkazcha #BSWarrier #Column
https://t.co/rwi6phxjp2

ലോകത്തെ നൂറ്റാണ്ടുകളായി കുഴക്കുന്നതാണല്ലോ മോണാ ലിസ എന്ന ഡാവിഞ്ചി ചിത്രത്തിലെ ചിരി... #Ulkazcha #Smile #BSWarrier https://t.co/cy7s3SUUiO
Most Popular Users

Elon Musk 
@elonmusk
241.6M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.3M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
89.9M followers

Taylor Swift 
@taylorswift13
83.8M followers

Lady Gaga 
@ladygaga
75.3M followers

Virat Kohli 
@imvkohli
73.2M followers

Kim Kardashian 
@kimkardashian
70.8M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.2M followers

Bill Gates 
@billgates
65.1M followers

Selena Gomez 
@selenagomez
63M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers
