Top Tweets for #vashrikumar
ഒടിയന്റെ 6 വർഷങ്ങൾ, തകർക്കപ്പെടാത്ത റെക്കോർഡുകളുമായി
ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു, വി എ ശ്രീകുമാറിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്
#Odiyan #mohanlal #VAShrikumar #Cuestudio

Prepare for laughs, rivalry, and the ultimate showdown in #ThekkuVadakku malayalam movie bookings open now at your #ROXbyDNCTheatres
Book your tickets on #Bookmyshow
#Vinayakan #SurajVenjaramoodu #VineethVishwam #MerinJosePottackal #SamCS
#Vashrikumar #PremShankar

Today is a big day in #MalayalamCinema. Cases registered against #Renjith, complaint filed against #Baburaj, #VAShrikumar #Mukesh and #Jayasurya. Most notably, A.M.M.A has dissolved its executive committee, admitting lapses in handling the issue.
Mohanlal reunites with #Odiyan director VA Shrikumar - What's cooking?
@Mohanlal #Mohanlal #lalettan #Randamoozham #MissionKonkan #VAShrikumarMenon #VAShrikumar #MalayalamCinema
https://t.co/wrcSqmOve8
ശ്രീകുമാർ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത് #VAShrikumar #mohanlal #Odiyan
https://t.co/vDWVRfRapd
മോഹന്‍ലാല്‍ പുതുതായി ബ്രാന്‍ഡ് അംബാസിഡര്‍ ആവുന്ന ഒരു ബിസ്കറ്റ് കമ്പനിയുടെ പരസ്യചിത്രത്തിനുവേണ്ടിയാണ് മോഹന്‍ലാലും വി എ ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നത്.
#Mohanlal #VAShrikumar

സ്റ്റണ്ടിനെക്കാളും ആയാസകരമായിരുന്നു ആ വണ്ടിയോടിക്കൽ. കൂനിക്കൂടിയിരുന്ന് ഓടിക്കണം. മുട്ടിന് നല്ല വേദന ഉണ്ടായിക്കാണും…
#mammootty #VAShrikumar
https://t.co/IXSSYnmMdL
Even though the movie #Odiyan didn't achieved the aimed success, from that movie onwards #lalettan looks gorgeous with his facial and body appearance 👍🏼 #vashrikumar♥️
@Mohanlal #Mohanlal #MalaikottaiVaaliban
SIX YEARS and counting.
6 Years For The Longest Industry Hit In Mollywood.
Mulakupadam Should Thank To #VAShrikumar & #Priyadharshan For Achieving This Feet🔥
The film that explored the market of malayalam film crossing boundaries expecially in GULF❤
#6YearsOfIHPulimurugan

SIX YEARS and counting.
6 Years For The Longest Industry Hit In Mollywood.
Mulakupadam Should Thanks To #VAShrikumar & #Priyadharshan For Achieving This Feet🔥
The film that explored the market of malayalam film crossing boundaries expecially in GULF❤
#6YearsOfIHPulimurugan

'വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കല്‍കൂടി കാണാനായി': '19-ാം നൂറ്റാണ്ട്' ദുരാചാരങ്ങളെ തുറന്നു കാണിക്കുന്ന സിനിമയെന്ന് വി എ ശ്രീകുമാര്‍ #PathonpathamNoottandu #Vinayan #VAShrikumar https://t.co/F1xTwBkLMW
77ാം പിറന്നാള്‍ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി സംവിധായകന് വി എ ശ്രികുമാര്‍.
#VAshrikumar #PinarayiVijayan
https://t.co/RVvssnBXz0
ഇയാളുടെ സ്വഭാവം തന്നെ ആണല്ലോ കമ്പനീടേം പേര്.. Founder of "PUSH" 360! ഇത് തന്നെ ആണ് ഇയാളുടെ കൊഴപ്പവും! #VAShrikumar പതിയെ അടുത്ത തള്ളും പൊക്കിക്കൊണ്ട് വന്നിട്ടുണ്ട്!

ലാലേട്ടന്റെ മെയ്യൊഴുക്ക്. പൃഥിയുടെ അനായാസ തമാശ മലയാളത്തിന് അഭിമാനിക്കാം ഇരുവരിലും. പൃഥിരാജിന്റെ ഡാഡിയായി അഭിനയിക്കാന്‍ ലാലേട്ടന് കാണിച്ച ധൈര്യമാണ് ആത്മവിശ്വാസം. ഇന്ത്യന്‍ സിനിമയില്‍ മറ്റേത് സൂപ്പര്‍ സ്റ്റാറിന് ആ ധൈര്യമുണ്ടാകും?
#Mohanlal #Prithviraj #BroDaddy #VAshrikumar

'പൃഥിരാജിന്റെ ഡാഡിയായി അഭിനയിക്കാൻ ലാലേട്ടൻ കാണിച്ച ധൈര്യം'; ബ്രോ ഡാഡിയെക്കുറിച്ച് വി എ ശ്രീകുമാർ #VAShrikumar #BRODADDY #mohanlal #prithvirajsukumaran #LaluAlex https://t.co/m1lXCBBOSG
'വെട്ടിയിട്ട ബായത്തണ്ട്' സിനിമയിലെ ഏറ്റവും വൈകാരികമായ ഡയലോഗ്; മരക്കാർ മികച്ച കലാസൃഷ്ടിയെന്ന് ഒടിയൻ സിനിമയുടെ സംവിധായകൻ വി.എ ശ്രീകുമാർ #Marakkar #VAShrikumar #MalayalamFilm https://t.co/caV1Mpldtz
മലയാള സിനിമയുടെ ക്യാന്‍വാസ് വലുതാക്കിയ ചരിത്ര നിയോഗമാണ് മരക്കാര്‍. മലയാളമാണ് വലുതായത്; വി. എ. ശ്രീകുമാര്‍
#Mohanlal #Priyadarshan #Marakkar #VAShrikumar
https://t.co/XaHnKK3hyo
'ആദ്യ 100, 200 കോടി, 365 ദിവസം'; 'മോഹൻലാൽ ഒന്നാമൻ'; പുകഴ്ത്തി വി എ ശ്രീകുമാർ #MarakkarMovie #Marakkar:ArabikadalinteSimham #mohanlal #VAShrikumar https://t.co/pOBa1432VL
'തെറി ഇംഗ്ലീഷിലായാല്‍ ആഹാ, മലയാളത്തിലാകുമ്പോള്‍ ഛെ'; ബുദ്ധിമുട്ടുള്ളവർ ചുരുളി കാണണ്ടെന്ന് സംവിധായകൻ ശ്രീകുമാർ #CHURULIMOVIE #Churuli #VAShrikumar #LijoJosePellisery https://t.co/gaSrXW3g45
Trends for you
Most Popular Users

Elon Musk 
@elonmusk
241.2M followers

Barack Obama 
@barackobama
119.1M followers

Cristiano Ronaldo 
@cristiano
113M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98.3M followers

NASA 
@nasa
92.3M followers

Justin Bieber 
@justinbieber
91.5M followers

KATY PERRY 
@katyperry
89.1M followers

Taylor Swift 
@taylorswift13
83M followers

Lady Gaga 
@ladygaga
74.5M followers

Virat Kohli 
@imvkohli
72M followers

Kim Kardashian 
@kimkardashian
70.5M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
64.9M followers

Bill Gates 
@billgates
64.6M followers

The Ellen Show
@theellenshow
62.4M followers

Selena Gomez 
@selenagomez
62.1M followers

CNN 
@cnn
61.8M followers

X 
@x
60.8M followers














