നമ്മുടെ ഹാപ്പിനെസ്സിന്റെ താക്കോല്‍ നമ്മുടെ കൈയ്യില്‍ തന്നെ ആയിരിക്കണം..
സ്വയം അത് സൂക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ വേറെയാരെയെങ്കിലും കുറ്റം പറഞ്ഞിട്ട് കാര്യമില്ല..
ജീവിതം എന്ന് വെച്ചാലേ പറ്റിക്കപ്പെടലുകളുടെ alt= ആണ്.
ആദ്യം, അനുവാദം ചോദിക്കാതെ തോന്നിയ നാട്ടിൽ തോന്നിയ കുടുംബത്തിൽ ജനിപ്പിച്ചു ദൈവം എന്നെ പറ്റിച്ചു..
അതൊരു തുടക്കമായിരുന്നു.. വന്നവരും പോയവരും നിന്നവരും കൂടിയും.. കുറഞ്ഞും.. അറിയാതെയും.. അറിഞ്ഞും..
ഹുഹ്ഹു
ഒറ്റക്കായിരിക്കുക..!
അല്ലെങ്കിൽ ഒറ്റയെന്ന് ഒരിക്കലും തോന്നാത്ത വിധം ഒന്നായിരിക്കുക..!
ഇത് രണ്ടുമല്ലെങ്കി വെറുതെ കൂടെ നടക്കുന്നതിനെ ഒക്കെ ചവിട്ടിപ്പുറത്താക്കുക..!
@sathyukii ഏറെക്കുറെ.. ചുറ്റുമുള്ള പ്രഷർ കാരണം നമ്മുടെ ഉള്ളിലും നമ്മളറിയാതെ എന്തൊക്കെയോ milestones achievement ആണ് ലൈഫെന്ന് ചിന്ത രൂപപ്പെടുത്തി എടുക്കാൻ അവർക്കും പറ്റുന്നുണ്ട്...