@the_bridge_in It's high time new generation of Archers step in. I have been watching Deepika Kumari for last three Olympics and it's right time to retire. She is the loose end. Disappointed. :(
@damn_barbarian May be racism.
ഞാൻ പണ്ടെങ്ങോ ശരത് കുമാർ ൻ്റെ ഇൻ്റർവ്യൂവിൽ വായിച്ചിട്ടുണ്ട്. ഒരു തമിഴനെ അവിടത്തെ ഏതേലും വിഭാഗത്തിലെ പ്രതിനിധി ആയി കണക്കാക്കുമ്പോൾ, മറ്റുള്ള സ്റ്റേറ്റ്സിൽ നിന്നുള്ളവർക്ക് എല്ലാ വിഭാഗത്തിൻ്റെയും സ്വീകാര്യത ലഭിക്കുന്നു എന്ന്.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www https://t.co/FsM91Jusz1 എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
@damn_barbarian പടത്തിൽ കുറെ ലോജിക് ഇല്ലാത്ത കാര്യങ്ങൽ ഉണ്ട്.. പിന്നെ എൻ്റെ ഓർമ്മ ശരിയാണങ്കിൽ നാലമ്പലത്തിൻ്റെ ഉള്ളിൽ കയറാൻ ആണ് വിലക്ക് ( not supporting this anyway ). കല്യാണം ഒക്കെ നടക്കുന്നത് പുറത്ത് മണ്ഡപത്തിൽ ആണ്.
@thaanpodo മൂന്ന് നാല് കൊല്ലം മുൻപ് ഇതുപോലെ ആദ്യത്തെ കുറച്ച് അദ്ധ്യായം വായിച്ച് ഇട്ടേച്ച് പോയതാ ആരാച്ചാർ. പിന്നെ ഈയടുത്ത് ഒരു ആശുപത്രി വാസത്തിൽ ഒന്നൂടെ ശ്രമിച്ചു.. അതു പാഴായില്ല... പതിയെ തുടങ്ങി അവസാനം കത്തി കയറുന്ന ഐറ്റം ആണ്.