ഒരു കാര്യത്തിനോട് പ്രതികരിക്കുന്നത് പലരും പല രീതിയിലായിരിക്കും.
ചിലർ ശക്തമായി പ്രതികരിക്കുമെങ്കിൽ ചിലർ മൗനം പാലിക്കുന്നവരുമുണ്ട്.നമുക്ക് പറയാനുള്ളത് അതിന്റെതായ രീതിയിൽ പറഞ്ഞുകഴിഞ്ഞാൽ പ്രതികരണം പ്രശ്നമില്ലാതെ അവസാനിപ്പിക്കാൻ കഴിഞ്ഞേക്കും.
നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായം ?
സഹായത്തിനും സ്നേഹത്തിനും പിന്നിൽ പലപ്പോഴും ഒരു ലാഭമോ ഗുണമോ ഉണ്ടെങ്കിൽ മാത്രമേ പലരുടെയും പങ്കാളിത്തം കാണാനാകൂ.
പക്ഷേ അതാണ് ജീവിതം നമ്മെ പഠിപ്പിക്കുന്നത് — ആരാണ് സത്യത്തിൽ നമ്മളുടെ പക്കൽ നില്ക്കുന്നത് എന്നും ആരാണ് വെറുതെ മുഖം കാണിക്കാൻ ഉള്ളവൻ എന്നും.