Hyzin Global Ventures is an Production & Distribution Company.Editing & DI, Sound Mixing
, Online release, Photo Shoots and Video Shoots,Movie Promotions,
കാത്തിരിപ്പിന് വിരാമം… 🔥
The First Look is Coming! ✨
📅 23-08-2026
⏰ 10 AM
🎬 അഭിൻ എന്റർടൈൻമെന്റ്സിന്റെ പുതിയ ചിത്രത്തിന്റെ First Look Poster റിലീസിന് ഒരുങ്ങുന്നു! ❤️🔥
✨ A new digital chapter begins!
Our website is officially LIVE. 🚀
https://t.co/QizxClVFlC
Come explore our new online space and be part of the journey! 💻🌐
👑 A Crown Awaits You! 👑
സ്വപ്നങ്ങൾക്ക് ചിറകേകാൻ…
കഴിവുകൾക്ക് വേദിയൊരുക്കാൻ…
Miss Kerala Shining 2026 ✨
📅 August 30, 2026
📍 Rajendramaidhan Ground, Ernakulam
✨ Step into the spotlight.
��� Show your confidence.
✨ Make your moment unforgettable!
Register Now! 👑
ഹരിഹർ നഗർ ഹിറ്റ് കോംബോ വർഷങ്ങൾക്ക് ശേഷം വീണ്ടും..!! ജഗദീഷ്, മുകേഷ്, അശോകൻ, സിദ്ധിക്ക് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പാതിരാ കുറുക്കൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
സ്പാനിഷ് താരം ആൻഡ്രിയ റവേര കേന്ദ്രകഥാപാത്രമാവുന്ന "രണ്ട് രഹസ്യങ്ങൾ" സെപ്റ്റംബറിൽ ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് തീയേറ്ററുകളിൽ എത്തിക്കുന്നു.
അഭിനേതാക്കൾ : ശേഖർ മേനോൻ, പാരീസ് ലക്ഷ്മി, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, , ദിവ്യ ഗോപിനാഥ്
മലയാളത്തിലെ ഏറ്റവും ബെസ്റ്റ് ഗ്യാങ്സ്റ്റർ ഡ്രാമ ✌️💯
ലിജോയുടെ കരിയർ ബെസ്റ്റ് വർക്ക്,
നായകൻ💥
പുതിയ ശബ്ദ ദൃശ്യ മികവിൽ ��ീണ്ടും തിയേറ്ററുകളിലേക്ക്.....
#Nayakan4k in cinemas worldwide on 04 September 2026!
"ആനച്ചന്തവും മേളപ്പെരുക്കവും വഴിമാറുന്നു..." 🥁🐘
കൊമ്പന്മാർ നേർക്കുനേർ കൊമ്പുകോർക്കുമ്പോൾ, ഈ പൂരപറമ്പിൽ ഇനി ചരിത്രം കുറിക്കുന്ന അടി, ഇടി, വെടിക്കെട്ട്...
*'പൊടിപൂരം'* !!!💥🚩
അപ്പൊ എങ്ങനാ മ്മടെ പൂരം കൂടുവല്ലേ...
Here is the title poster of "Podipooram"
NFDC–NFAI's Archival Preservation Brings Malayalam Classic Kireedam Back to the Big Screen in 4K ✨🎬👏
✴️Malayalam cinema classic Kireedam will return to theatres in India and overseas on July 10, 2026 in a restored 4K version with Dolby Atmos sound.
✴️The restoration highlights the importance of preserving India’s film heritage. The original camera negative of the 1989 film had deteriorated and could not be used. However, the National Film Archive of India had preserved a 35mm release print for more than 30 years. This archival print became the basis for the 4K restoration.
✴️Directed by Siby Malayil and written by A. K. Lohithadas, Kireedam stars Mohanlal as Sethumadhavan and Thilakan as Head Constable Achuthan Nair. The film is regarded as one of the finest works in Malayalam cinema.
Read here: https://t.co/KjwaVzVBlA