അറിയിപ്പ് 📢
2026-ലെ കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം.
കൂടുതൽ അറിയാൻ 👇🏻
https://t.co/zT9i6E3A1C
Life,career,health,relations,everything has almost a same pattern of ups and downs ...
It’s very important to stay patient and trust in what you are doing and just keep doing it !!!
എല്ലാ സിനിമകളും മെസേജ് നൽകാനുള്ളതല്ല എന്നും
ക്യാരക്റ്റേഴ്സ് അതിന്റെ സ്വാതന്ത്ര്യത്തിന് എങ്ങനെയും സഞ്ചരിക്കാം എന്നതും മനസിലാക്കിയാൽ കൂടുൽ നന്നായി സിനിമ ആസ്വധിക്കാൻ കഴിയും
സ്വന്തം പ്രെസ്പെക്റ്റീവിലൂടെ എല്ലാ ക്യാരക്റ്റേഴ്സും പോകണം എന്ന് പറയുന്നത് തെറ്റാണ്
Simple question to those still defending this, what if Sangeetha appeared at a public event with his rumoured partner after Thalapathy filed for divorce? Just imagine the outrage on social media against her. The ones who would suffer the most in all this are their kids.