നമ്മുടെ സ്കൂൾ-കോളേജ് ജീവിതത്തിലുടനീളം, ഒരാളുടെ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ അളവുകോൽ മാർക്കാണെന്നാണ് നമ്മളോട് എല്ലാവരും പ���യുന്നത്. യഥാർത്ഥത്തിൽ അത് ശരിയാണോ? പേപ്പറിൽ നേടുന്ന മാർക്കല്ല യഥാർത്ഥ ജീവിതം നിശ്ചയിക്കുന്നത്.
ജീവിതത്തിൽ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് വിദ്യാഭ്യാസം. എന്നാൽ ജീവിത വിജയത്തിൽ മാർക്കിന് സ്ഥാനമുണ്ടോ? നല്ല മാർക്ക് നേടുന്നതാണോ എല്ലാ നേട്ടങ്ങളുടെയും അടിസ്ഥാനം. ഐഎഎസ് ഉദ്യോഗസ്ഥനായ ഷാഹിദ് ചൗധരി പങ്കുവെച്ച ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്ര���്ധ നേടുന്നത്.
വർണ്ണവിവേചനത്തിനെതിരെ ഐതിഹാസിക പോരാട്ടം നയിച്ച നെൽസൺ മണ്ടേലയുടെ ജന്മദിനമാണിന്ന്. ആ വിശ്വ പോരാളിയെ സ്മരിക്കുന്നതു തന്നെ മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കാനുള്ള സമരമാണ്. സ്വാതന്ത്ര്യത്തിനും നീത���യ്ക്കുമായി പൊരുതുന്ന മനുഷ്യർക്ക് എക്കാലവും പ്രചോദനമായ മണ്ടേലയുടെ ജീവചരിത്രം
ഓർക്കുകയും പങ്കുവയ്ക്കുകയും ചെയ്യാം. അതോടൊപ്പം ഇന്നും തുടരുന്ന വംശീയവാദത്തിനും വർണ്ണവെറിയ്ക്കുമെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് പ്രതിജ്ഞ ചെയ്യാം. നിറവും രൂപവും ജാതിയും മതവും തുടങ്ങി ഒന്നിനാലും മനുഷ്യർ അധിക്ഷേപിക്കപ്പെടാത്ത, ചൂഷണം ചെയ്യപ്പെടാത്ത മാനവികതയും