പേര് : 2000
ജാതി : രൂപ , വയസ് : 7
ജനനം : 2016 Nov 8, ചരമം 2023 Sep 30 , നാൾ : അവിട്ടം , മരണ കാരണം: അപമൃത്യു 😢😢 അകാലമൃത്യു ആകുമെന്ന് ജ്യോൽസ്യർ പറഞ്ഞതായിരുന്നു. ബന്ധു മിത്രാദികൾ ഇത് അറിയിപ്പ് ആയി കരുതി പെട്ടെന്ന് സമീപത്തെ ബാങ്കിൽ എത്തുക ! എന്ന് സന്തപ്ത റിസർവ് ബാങ്ക് കുടുംബം !!!
Chandrayaan-3 Mission:
The orbit-raising maneuver (Earth-bound perigee firing) is performed successfully from ISTRAC/ISRO, Bengaluru.
The spacecraft is expected to attain an orbit of 127609 km x 236 km. The achieved orbit will be confirmed after the observations.
The next firing, the TransLunar Injection (TLI), is planned for August 1, 2023, between 12 midnight and 1 am IST.
@rashtrapatibhvn Madam you are the First Indian President from tribal community, hope you might have noticed the video of those unfortunate tribal ladies, they are still awaiting justice, jaihind
@anandmahindra Talented kids end up napping at venues bcoz of our systemic failure. Nothing to feel proud about this pic. It’s year 2023, mother india hosting G20 summit and see her kid’s situation 🥲🥲🥲
ഈ പോസ്റ്റിന് ഇപ്പോൾ നടക്കുന്ന ലോകക്കപ്പ് മത്സരവുമായി യാതൊരു ബന്ധവും ഇല്ല ! അങ്ങനെ ആർക്കെങ്കിലും തോന്നുന്നു എങ്കിൽ തികച്ചും യാദൃശ്ചികം മാത്രം !! @ Hit 96.7 FM https://t.co/JXcUMu7zuy
പുറംമോടി വരച്ചു വെക്കുന്നത് അല്ല കല ! അകക്കാമ്പിനെ ആവിഷ്കരിക്കാൻ കഴിയുന്നവനെ കലാകാരൻ എന്ന് വിളിക്കാം" അരിസ്റ്റോട്ടിൽ പറഞ്ഞതാണ്.
ഡാവിഞ്ചി സുരേഷിന്റെ വര! ജീവിതത്തിൽ കിട്ടിയ വലിയ അംഗീകാരം ! എന്റെ അകക്കാമ്പ് കരിക്കേച്ചറിൽ കാണാൻ കഴിഞ്ഞപ്പോൾ അരിസ്റ്റോട്ടിലിന്റെ വാക്കുകൾ ഓർത്തു !