കുറെ പേര് നിഴലിൻ്റെ എൻഡിങ് എന്തോ പ്രശ്നം ഉണ്ടെന്ന് പറഞ്ഞ്, സ്റ്റോറിയിൽ. എനിക്ക് പക്ഷേ അങ്ങനെ ഒന്നും തോന്നിയില്ല. വ്യക്തമായി കാരണം പറഞ്ഞ് പോയത് പോലെയാണ് എനിക്ക് മനസ്സിലായത്. 🙄
Symbolisms, ടെക്നിക്കൽ വർക്ക് ഒക്കെ നന്നായി തന്നെ തോന്നി, ഡബ്ബിംഗ് ഒഴികെ.
#NizhalOnPrime#Nizhal