ആത്മവിശ്വാസം നഷ്ടപ്പെട്ടു തുടങ്ങുമ്പോൾ ചില സമയത്ത് ചിലരുടെ ചില വാക്കുകൾ മാത്രം മതിയാകും നിങ്ങൾക്ക് നിങ്ങളിലെ ഏറ്റവും മികച്ചത്തിലേക്ക് എത്തുവാൻ.. 🙌🏽
"Remember who you are"
#lewishamilton
കഴിഞ്ഞ തവണ നമ്മുടെ വളരെ അടുത്ത് ഖത്തറിൽ വെച്ചു നടന്നിട്ട് ഇത്തവണ അങ്ങ് ഒരുപാട് അകലെ വടക്കേ അമേരിക്കയിലേക്ക് കൊണ്ടുപോയത് കൊണ്ടോ എന്തോ വേൾഡ് കപ്പ് അത്ര ആവേശം ജനിപ്പിക്കാത്തത് എനിക്ക് മാത്രമാണോ..!
എന്തായാലും വാമോസ് എസ്പാന്യ..🇪🇸💪🏽
ഒരു കരം തളരുമ്പോൾ മറു കരം താങ്ങായി കൂടെയുണ്ടാകാറുണ്ട്, ഇരു കരങ്ങൾ ചേർത്ത് ഒന്നിച്ചു തുടങ്ങിയ ജീവിത പ്രയാണത്തിന് ഒരു കരത്തിൽ എണ്ണിയെടുക്കാവുന്ന അത്രയും വാർഷികങ്ങളായി എന്ന് ഗ്രിഗോറിയൻ കലണ്ടർ ഓർമ്മിപ്പിക്കുന്നു.. 😊
സഹധർമ്മിണിക്ക് വിവാഹ വാർഷിക ആശംസകൾ.. ❤️
തകർച്ചകളിൽ തളരാതെ പിന്തിരിഞ്ഞു ഓടാതെ, സ്വപ്നങ്ങളെ തേടി മുന്നോട്ട് പായുന്നവരെ ലോകം കൊണ്ടാടുന്ന വിജയം തേടിയെത്തിയിരിക്കുമെന്ന് തിരുവനന്തപുരത്ത് നിന്നുള്ള ഒരു 'ചേട്ടൻ' പറയാൻ പറഞ്ഞു.. 😊
"ഇത് റൂട്ട് മാർച്ച് ആണ് ചേട്ടാ, അടൂർ നിന്നും നൽപ്പത് കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന റൂട്ട് മാർച്ച്.." 💪🏽
നൽപ്പത് കിലോമീറ്റർ റൂട്ട് മാർച്ച് വിജയകരമായി പൂർത്തീകരിച്ചു തിരിച്ചെത്തി ബോധം കെട്ട് ഉറങി എഴുന്നേറ്റിട്ട് വരുന്ന വഴി എഴുതി ഇടുന്നത്.. 😇😇
ചിലരൊക്കെ അതിശയത്തോടെ ചെറു പുഞ്ചിരി പടർത്തി നോക്കുന്നുണ്ടാരുന്നു, ചിലർ ഫോണിൽ വീഡിയോ എടുത്തു, സ്കൂളിൽ പഠിക്കുന്ന കുട്ടികൾ വഴിയരികിൽ നിന്ന് കൈ വീശി കാട്ടി, ചില കുട്ടികൾ അവർക്ക് അറിയും വിധം സല്യൂട്ട് ചെയ്തു, കൊച്ചു കുട്ടികളെ അമ്മമാർ ഏണിൽ ഇരുത്തി എന്തോ അത്ഭുതം നടക്കുന്നത് പോലെ
പകരം തീ ഉണ്ടാക്കും വിധം ചൂട് പടർത്തി കൊണ്ടിരുന്ന സൂര്യനോട് മല്ലടിച്ച് റോഡിന്റെ ഒരു വശം കയ്യടക്കി അവശതകളെ അവഗണിച്ചു മുന്നോട്ട് ഒരേ താളത്തിൽ നടന്നു കൊണ്ടിരുന്ന 205 പേരിൽ ഒരാൾ മറുപടി കൊടുത്തു,
പേഷ്യന്റ്സും കൂടെയുള്ളവരും കൂൾ ആയിട്ടിരിക്കാനാവണം ഹോസ്പിറ്റലിനുള്ളിൽ എ സി യുടെ തണുപ്പ് നന്നേ കൂട്ടിയിട്ടിരുന്നു,എ സി യിൽ ഇരുന്ന് ശീലമില്ലാത്ത എനിക്ക് അത് അസ്സഹനീയമായി അനുഭവപ്പെടുന്നുണ്ടാരുന്നു, ഇരുന്നാൽ തെന്നി മുന്നേക്ക് ഒഴുക്കി കൊണ്ടുവരുന്ന വരുന്ന സ്റ്റീൽ മെയ്ഡ് കസേര തണുപ്പിന്
പുതിയ ലോകത്തെ പരിചയപ്പെടാൻ ശ്രെമിക്കുന്നുണ്ടാരുന്നു, ഫോട്ടോ എടുക്കാൻ എല്ലാവരും പറഞ്ഞെങ്കിലും എന്ത് വികാരമാണ് അനുഭവപ്പെടുന്നതെന്ന് അറിയാതെ മനസ്സും തലച്ചോറും കലഹിച്ചുകൊണ്ടിരുന്നതിനാൽ അതിനൊന്നും കഴിഞ്ഞില്ല.. അന്ന് ആ നിമിഷം മുതൽ ഞങ്ങൾ അവൾക്ക് അച്ഛനും അമ്മയുമായി മാറി.. ഇന്ന്