ഇന്നലെയും ഇത് പോലുള്ള വിവരക്കേട് @Shivashankarpr നോടും പറയുന്നുണ്ടായിരുന്നു... അദ്ദേഹം മറുപടികൊടുത്തിട്ടും പൊട്ടത്തിയെ പോലെ അഭിനയിക്കുന്നുണ്ടായിരുന്നു... വല്ലാത്ത ജൻമം @reporter_tv
മാമൻ മാപ്പിളയുടെ ഹെഡിങ് കണ്ടോ.. സുരേഷ് ഗോപി ശ്കതൻ തമ്പുരാന്റെ പ്രതിമയിൽ മലയിട്ടതാണ് ഹൃദയം പറഞ്ഞു ചെയ്തു എന്നുള്ളത്... അത് കള്ളവോട്ട്മായി ചേർത്ത് വാർത്ത കൊടുക്കുന്ന താളികൾ ആണ് മാമൻ മാപ്പിളയുടെ കുടുംബക്കാർ..
സോണിയയുടെ വോട്ടർ ലിസ്റ്റിൽ ചേർത്ത സംഭവം പറഞ്ഞപ്പോൾ അനുരാഗ് നെ പുച്ഛിച്ചു സംസാരിച്ച ഹാഷമിയെന്ന വായിലൂടെ വയറിളക്കം പോലെ സംസാരിക്കുന്ന ആ മാപ്രയെ, ജയചന്ദ്രൻ മാസ്റ്റർ ഊക്കി വിട്ടു.വ്യാജ ചെമ്പോലയുമായി നിന്റെ ചാനൽ ഇറങ്ങിയത് പോലെയല്ല.ഇത് പറഞ്ഞത് കേന്ദ്രമന്ത്രിയാണ്. നീ ചിലത് മാത്രമേ കാണൂ
മരം മുറി ചാനലിലെ സ്മൃതി പരുത്തിക്കുരു ഇന്നു ശ്രീ പത്മനാഭൻ സർ ന്റെ മുന്നിലിരുന്നു ചീഞ്ഞു നാറി.
ഞങ്ങൾ ബാംഗ്ലൂരിൽ പോയി കണ്ടെത്തി ഒരു മുറിയിൽ 80 വോട്ട്, അതൊക്കെ ബിജെപി മറുപടി പറയണം പോലും.
പത്മനാഭൻ :ആ 80 വോട്ട് ചേർത്ത കോൺഗ്രസ് കാരനായ ജയറാം റെഡ്ഢിയെ ഇപ്പോൾ തന്നെ അറസ്റ്റ് ചെയ്യണം
Wood cutter പുതിയ മാപ്രച്ചിയെ ഇറക്കിയിട്ടുണ്ട്.. രമ്യ ഹരികുമാർ..
മാപ്രാച്ചി അറിയാൻ സുരേഷ് ഗോപി മണിപ്പൂരിൽ ഉണ്ട് കേട്ടോ.. ഔദ്യോഗിക കൃത്യനിർവഹരണം നടത്തുന്നുണ്ട്.. സ്പിന്നർ മൊട്ട ക്കു ശേഷം ആരെന്നു ഉത്തരം ആയി..@reporter_tv
മരം മുറി ചാനൽ @reporter_tv മുതലാളി ഇന്ന് പറഞ്ഞത് അർജന്റീനയും മെസ്സിയും വില പേശാൻ ആണ് ഉദ്ദേശം..കേരളത്തിൽ വന്നില്ലെങ്കിൽ ശപിക്കും എന്നൊക്കെ അടിച്ചു വിടുന്നുണ്ട് മൈരൻ...
മെസ്സിയും അർജന്റീനയും ഇവൻ കൊടുത്ത ക്യാഷ് കൊണ്ടാണ് കഞ്ഞി വെച്ചു കുടിക്കുന്നത് പോലും
ഒന്ന് പോടാ.. മരം മുറി ആന്റോ.
മരം മുറി ചാനലിലെ @reporter_tv സ്പിന്നർ മുട്ട അരുൺ, സ്മൃതി പരുതിക്കുരു, ഏഷ്യാനെറ്റ് ലെ വിനു വ ജോൺ @vinuvjohn എന്നിവർ ഇതൊക്കെ കണ്ടു ചങ്കു പൊട്ടി ചത്തില്ലെങ്കി അവർ രക്ഷപ്പെട്ടു...
T20 ഫൈനലിലിൽ സൂര്യകുമാർ എടുത്ത ബൗണ്ടറി ലൈൻ ക്യാച്ച് ആണ് ഇന്ത്യയെ വിജയിപ്പിച്ചത്...ഇന്നത്തെ കളിയിൽ സിറാജ്, brookinte ക്യാച്ച് ബൗണ്ടറിയിൽ കാൽ തട്ടി 6 ആയപ്പോൾ കളി കൈ വിട്ട പോലെ തോന്നി.. അതിനു ശേഷം brook ഇന്ത്യൻ ബൗളേഴ്സിനെ അടിച്ചു പരതിക്കൊണ്ടിരിക്കുന്നു.. ജയം കൈവിട്ട് പോകുന്നോ?
റിപ്പോട്ടർ wood cutters പതിവ് പോലെ അവരുടെ കുത്തിത്തിരിപ്പ് തുടങ്ങി.. ഛത്തീസ്ഘഡിൽ ഏതോ പെൺകുട്ടികളെ കൊണ്ടു വന്നു വലിയ വാർത്ത കൊടുക്കുന്നു. സ്വന്തം നിലയിൽ പോയതാണ് എന്നൊക്കെ പറഞ്ഞു.പറഞ്ഞു പറയിക്കുന്ന പോലെ.പിന്നെ ഒരു കുട്ടിയെ കാണിക്കുന്നുമില്ല ആ കുട്ടിയാണ് പ്രശ്നം ഇറക്കിയത്.
മീശ,ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ -- ആഹാ
ദി കേരള സ്റ്റോറി -- ഓഹോ
അതെന്നാടാവേ അങ്ങനൊരു നിലപാട്..
മാപ്രകൾ ഉൾപ്പെടെ പലരും കുരു പൊട്ടി പൊട്ടി പൊട്ടി സകല നിയന്ത്രണങ്ങളും വിട്ട് ബിജെപിക്ക് എതിരെ സർവ്വ ശക്തിയുമെടുത്ത് രംഗത്തിറങ്ങിയിരിക്കുന്നു..
ബിജെപി വിരോധം മൂത്ത് സമനില തെറ്റാതിരുന്നാൽ മതി.. ദൈവമേ അവരെ കാത്തോളണേ...
#empueditz
ഇന്നു അടപടലം മൂഞ്ചിയത് ജോൺ ബ്രിട്ടാസ് ആണ്... ഹോട്ടൽ തങ്ങി.. സിസ്റ്റർമാർ ഇറങ്ങുമ്പോൾ പട്ടി ഷോ കാണിക്കാൻ നോക്കി ഇരുന്നു... സിസ്റ്റർമാർ ബിജെപി ക്കാരുടെ കാറിൽ പോകുന്നത് കാണുന്നു.. പാവം കരഞ്ഞില്ല എന്നെ ഉള്ളൂ..
സിസ്റ്റർമാർ ബിജെപിക്കാരുടെ കാറിൽ കയറി പോകുന്നു,ബിഷപ്പ്മാർ ബിജെപി നേതാക്കളെ അഭിനന്ദിക്കുന്നു മാപ്രകൾ ബിജെപി ക്കു എതിരെ ഉയർത്തിക്കൊണ്ട് വന്ന കാര്യങ്ങൾ അവസാന നിമിഷം കൈവിട്ട് പോയി എന്ന ചിന്തയിൽ നിന്നാണ് മാപ്രകൾ ബിജെപി നേതാക്കളെ അപമാനിക്കാൻ തുടങ്ങിയത്.@reporter_tv
@mis1_sing ഉല്ലാസ് ബാബു അത്രയെങ്കിലും ചെയ്തല്ലോ. പോക്സോ അരുൺ എന്നും, ഷിരൂരിൽ ഓടിനടന്നു അപകടം വിറ്റ് ചാനലിൽ trp കൂട്ടിയതും.. വായിലൂടെ വിസർജ്യം വമിക്കുന്ന ഡോക്ടർ എന്നൊക്കെ വിളിച്ചു..😁
അനൂപ് @AnoopKaippalli@Kummanam യും അപമാനിച്ച മരം മുറി ചാനലിലെ അരുൺ എന്ന പരമ നാറിയെ നിലക്ക് നിർത്താൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ @RajeevRC_X@BJPkeralam പിന്നെ നമ്മളൊക്കെഇന്ത്യ ഭരിക്കുന്ന ദേശീയ പാർട്ടിയുടെ ആൾക്കാർ എന്നൊക്കെ പറഞ്ഞു നടക്കുന്നത് നമ്മുക്ക് അപമാനം ആണ്.@reporter_tv
പേര് അഞ്ജന സുരേഷ്..
സുഹൃത്തിന്റെ പേര് നിഹാസ്..
വീട്ടുകാരെ എതിർത്തു കോടതിയിൽ സുഹൃത്തിനു ഒപ്പം പോകുന്നു എന്നു പറഞ്ഞു പോയി...6 മാസം കഴിഞ്ഞപ്പോൾ ആത്മഹത്യാ ചെയ്തു.. ആർകെങ്കിലും എന്തെങ്കിലും കുഴപ്പം ഉണ്ടോ. @mathrubhumi തലയും വാലും ഇല്ലാത്ത വാർത്തയാക്കി.