@kovilakam12 അൺസഹിക്കബിൾ ആണ് തോ��്റുകഴിഞ്ഞുള്ള ഇവന്റെയൊക്കെ പുളിച്ച സാഹിത്യ മെഴുകൽ.. "ഒരിക്കൽ ഫിഡൽ ഇങ്ങനെ പറഞ്ഞു... അതിന് ചെഗു അങ്ങനെ മറുപടി പറഞ്ഞു.. മാർക്സ് ബീഡി വലിച്ചു.. ലെനിൻ കുഴി വെട്ടി..അതുകൊണ്ട്.ഞങ്ങളല്ല നിങ്ങളാണ് തോറ്റത്...." ഓരോരോ റോക്കറ്റ്സ്...😜