Qatar has held a World Cup where everyone who could afford to attend attended, wait till it's the USA hosting and they will have visa restrictions even on the players themselves 😂.
Qatar has held a World Cup where everyone who could afford to attend attended, wait till it's the USA hosting and they will have visa restrictions even on the players themselves 😂.
എന്തൊക്കെ തരം മനുഷ്യർ ആണ് 😰
ഈ നാട്ടിൽ കൊല്ലും കൊലയും ഒക്കെ കൂടുന്നത് കണ്ട് അതിശയം ഒന്നും വേണ്ട...മനുഷ്യൻ്റെ ചിന്താഗതി തന്നെ ഭയങ്കര dark ആണ്.അവർക്ക് നേരിട്ട് അറിയാത്ത ഒരു ദോഷവും വരുത്താത്ത മനുഷ്യനെ ഇങ്ങനെ ആണ് കാണുന്നത് എങ്കിൽ മറ്റുള്ളവരെ ഇവർ എങ്ങനെ ആകും കാണുന്നത്.
@akp2255 അതെ അവരുടെ സ്വാതന്ത്ര്യത്തിൽ മറ്റൊരാളും കടന്നു കയറുന്നത് ശരിയല്ല. സമസ്ത ചെയ്തത് ശരിയല്ല.
പക്ഷേ തഹ്ലിയയുടെ അതേ സ്വാതന്ത്ര്യം വിളക്ക് കൊളുത്തുന്നതിനെതിരെ നിൽക്കുന്ന ഉദ്യോഗസ്ഥർക്കോ MLA ക്കോ മന്ത്രിക്കോ കൊടുക്കണം.
@akp2255 അതെ അവരുടെ സ്വാതന്ത്ര്യത്തിൽ മറ്റൊരാളും കടന്നു കയറുന്നത് ശരിയല്ല. സമസ്ത ചെയ്തത് ശരിയല്ല.
പക്ഷേ തഹ്ലിയയുടെ അതേ സ്വാതന്ത്ര്യം വിളക്ക് കൊളുത്തുന്നതിനെതിരെ നിൽക്കുന്ന ഉദ്യോഗസ്ഥർക്കോ MLA ക്കോ മന്ത്രിക്കോ കൊടുക്കണം.
قبل … 1990: الأرباح من الحج صفر
1990: الأرباح من الحج صفر
1991: الأرباح من الحج صفر
1992: الأرباح من الحج صفر
1993: الأرباح من الحج صفر
1994: الأرباح من الحج صفر
1995: الأرباح من الحج صفر
1996: الأرباح من الحج صفر
1997: الأرباح من الحج صفر
1998: الأرباح من الحج صفر
1999: الأرباح من الحج صفر
2000: الأرباح من الحج صفر
2001: الأرباح من الحج صفر
2002: الأرباح من الحج صفر
2003: الأرباح من الحج صفر
2004: الأرباح من الحج صفر
2005: الأرباح من الحج صفر
2006: الأرباح من الحج صفر
2007: الأرباح من الحج صفر
2008: الأرباح من الحج صفر
2009: الأرباح من الحج صفر
2010: الأرباح من الحج صفر
2011: الأرباح من الحج صفر
2012: الأرباح من الحج صفر
2013: الأرباح من الحج صفر
2014: الأرباح من الحج صفر
2015: الأرباح من الحج صفر
2016: الأرباح من الحج صفر
2017: الأرباح من الحج صفر
2018: الأرباح من الحج صفر
2019: الأرباح من الحج صفر
2020: الأرباح من الحج صفر
2021: الأرباح من الحج صفر
2022: الأرباح من الحج صفر
2023: الأرباح من الحج صفر
2024: الأرباح من الحج صفر
2025: الأرباح من الحج صفر
2026: الأرباح من الحج صفر
بحسب بيانات المصادر المفتوحة ، السعودية لا تربح ريالاً واحداً من الحج بل ان إنفاقها على الحج ضخم جداً وتتحمله المملكة بالكامل لوحدها من اجل ضيوف الرحمن🇸🇦
منذ عهد الدولة السعودية الاولى ، 3 قرون والمملكة لا تربح ريالاً
دولة عظيمة جداً
@DearthOfSid@pinarayivijayan@RahulGandhi I listened to the full video in the link. He didn't mention NM even once. He mentioned BJP, but attacked Congress and RG more. This video also proves what I said is right.
@DearthOfSid@pinarayivijayan@RahulGandhi Do you justify PV speaking against RG in the media, immediately after the raid? PV didn't say anything about the PM and BJP. Does RG controls ED?
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടി ആക്രമിക്കപ്പെടുന്നു എന്ന പൊതുബോധം സൃഷ്ടിച്ച് നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായി സ്കൂൾ തുറക്കുന്നതോടെ അനാവശ്യ ഹർത്താലുകളും അക്രമ സമരങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. 10 വർഷമായി ഉറങ്ങിക്കിടന്ന സാധാരണക്കാരായ അണികൾ കേസും തല്ലുമായി പാർട്ടി ഗുണ്ടകളായി ജീവിക്കേണ്ടി വരും,,
സമരങ്ങളും രാഷ്ട്രീയവും നാടിന് ആവശ്യമാണെങ്കിലും, നേതൃത്വത്തിന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നടത്തുന്ന അനാവശ്യ അക്രമങ്ങളിൽ യുവാക്കൾ പെട്ടുപോകരുത്.
ഇന്നത്തെ കാലത്ത് നിയമനടപടികൾ കർശനമായതിനാൽ ഇത്തരം കേസുകൾ സർക്കാർ ജോലിയെയും വിദേശത്ത് ജോലിക്ക് പോകുന്നവരെയും ഇത് നല്ല രീതിയിൽ ബാധിക്കും... അങ്ങനെ ഒരുത്തൻ എന്റെ കുടുംബത്തിലും ഉണ്ട് 🥲..
പത്തു കൊല്ലം മുന്നത്തെ പോലെ അല്ല, കാലം മാറി, എല്ലാം ക്യാമറക്കണ്ണുകളിൽ പെടുന്ന ഈ കാലത്ത് പാർട്ടി narrative പാളാൻ ആണ് സാധ്യത, social media, news ചാനലുകൾ പണ്ടത്തെ പോലെ അല്ല.
അക്രമണ സമരങ്ങൾ ജനങ്ങൾ പുച്ഛിച്ചു തള്ളും..
സ്വന്തം ജീവിതവും ഭാവിയും ഹോമിക്കുന്നതിന് മുൻപ് ഓരോ വിദ്യാർത്ഥിയും യുവാവും പത്തുതവണ സ്വയം ചിന്തിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു!!
@MATTSMATTS ഇവന്മാരുടെ ഓരോ നടപടികളും കാണുമ്പോൾ ഇവർക്ക് തുടർ ഭരണം സാധ്യമല്ല എന്ന് ഇവർക്ക് തന്നെ മനസ്സിലായിരുന്നു എന്ന് തോന്നുന്നു. എല്ലാത്തിലും അടുത്ത സർക്കാരിന് പണി കൊടുക്കാനുള്ള എന്തെങ്കിലും ഒളിഞ്ഞു കിടക്കുന്നത് കാണാം.