@RailwaySeva@familyLoverAmit Why do you need PNR for solving issue. It's everywhere and it's in all the Trains. You just simply come out of the cabin and see what is happening outside. Can't you just do that. At least act like that you are doing your job for getting your salary.
@keerthu0007 ഞങ്ങളുടെ അക്ഷയയിലെ മാമന് അക്ഷയ എന്തിനാണെന്ന് പോലും അറിയില്ല. സ്റ്റാഫ് ചേച്ചിക്ക് ഗമ ഇല്ല. അറിവില്ലായ്മ കൊണ്ടായിരിക്കണം മാമന് ഗമ എന്താണെന്ന് അറിയില്ല.
Day-8
Is anyone have played with pyramid slide down algorithm?. This code wars challenge, make me to search the answer. To compensate my guilty, i make this write up for explaining the code that i used.
#100DaysOfCode#javascript#CodeNewbie#codewars
https://t.co/ttnszZPJrq
ഇത് ഇന്നത്തെ മാതൃഭൂമി പാലക്കാട് എഡിഷൻ ആണ്. കണ്ടപ്പോൾ സങ്കടം തോന്നി. വേറൊന്നും കൊണ്ടല്ല പത്രത്തിൻ്റെ front പേജിൻ്റെ രണ്ടാം പകുതിയിൽ പരസ്യം മാത്രവും അതിൻ്റെ കൂടെ തൃശൂരിൽ ഒരു മൃഗസ്നേഹി തൻ്റെ വളതുണയക്ക് കേക്ക് കൊടുക്കുന്നതും. 7.50 രൂപാ കൊടുത്തു ഞാൻ പത്രം വാങ്ങുന്നത് ഇത് വായിക്കണോ?