കൊടുവാളും കൊണ്ട് വെട്ടാൻ ചെല്ലുമ്പോൾ ഓടാനോ നിലവിളിക്കാനോ നിൽക്കാതെ ആ ചേട്ടൻ ഇരിക്കുന്ന ഇരുപ്പ് കണ്ടോ? ദതാണ് 😊 കയ്യിൽ ആയുധവും അധികാരവും കൂടെ പത്ത് ഗുണ്ടകൾ ഉണ്ടായിട്ടും ഇവന്മാർക്ക് പട്ടി വിലയാണ്.
മണ്ടൻ ആണെങ്കിലും മണി പറഞ്ഞതിൽ കാര്യമുണ്ട്. ത്രിപുരയിൽ പരാജയപെട്ടപ്പോൾ ഇത് തന്നെ മറ്റൊരു രീതിയിൽ MB രാജേഷ് ഒരു ചാനൽ ചർച്ചയിൽ പറഞ്ഞിരുന്നു. ത്രിപുരയിൽ വിദ്യാഭ്യാസമുള്ള ഒരു മധ്യവർഗ്ഗം ഉയർന്നു വന്നത് പാർട്ടി ശ്രദ്ധിക്കാതെ പോയെന്ന്.
ശബരിമലയുടെ ഭരണം വിശ്വാസികളെയാണ് ഏൽപ്പിക്കേണ്ടത്. കേന്ദ്രത്തിനേ അല്ല. കേന്ദ്രത്തിൽ എന്നും BJP ജയിക്കണമെന്നില്ല. നാളെ ഭരണം മാറിയാൽ അമ്പലത്തിന് എന്ത് സംഭവിക്കും എന്ന് പറയാൻ കഴിയില്ല.
അമ്പലങ്ങൾ വിശ്വാസികളുടേതാണ്, സർക്കാർ അതിൽ ഇടപെടേണ്ട ആവശ്യമില്ല. ഏത് പാർട്ടി ആണെങ്കിലും!
ശബരിമല ക്ഷേത്രഭരണം Travancore Cochin Hindu Religious Institutions Act, 1950 പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്.ശബരിമല കേന്ദ്രത്തിനെ ഏല്പിക്കാൻ കേരള നിയമസഭ അനുമതി വേണം എന്ന് തോന്നുന്നു അതായത് കേരള നിയമസഭ കേന്ദ്രത്തിന് ശബരിമല വിട്ട് കൊടുക്കുവാ എന്ന് പറഞ്ഞു പ്രമയം പാസ് ആക്കണം (Art 252) ഇങ്ങനെ എന്തോ ആണ് correct അറിയില്ല .ഇത് ഒരിക്കലും നടക്കാത്ത കാര്യമാണ് എന്ന് അറിയാം 🤐
ധർമ്മസ്ഥല എന്നും പറഞ്ഞ് ലോകത്തില്ലാത്ത കള്ളം മൊത്തം എഴുതി വിട്ട ആളാണ്. ഇനി ഇവർ എഴുതുന്നത് ആളുകൾ മുഖവിലക്ക് എടുക്കില്ല! ഇവർ ഇത്രയും obsessed ആയി റിപ്പോർട്ട് ചെയ്തിട്ടുള്ള എല്ലാ വാർത്തകളും കള്ളങ്ങളായിരുന്നു. ഇതും അങ്ങനെ തന്നെയാണ് എന്നതിൽ സംശയമില്ല.
നീ അനുഭവിക്കുന്ന വേദനയും നിന്റെ അവസ്ഥയും മനസ്സിലാക്കാൻ ഒരാളും ഉണ്ടാവില്ല...
അതേ സമയം നീ ഒരു തെറ്റ് ചെയ്താൽ അത് കണ്ടുപിടിക്കാനും ലോകം മുഴുവൻ പറഞ്ഞു നടക്കാനും
ഒരായിരം ആളുകൾ കാണും നിന്റെ ചുറ്റിനും
#എന്റെ_മേയറൂട്ടിയോട്_ഒപ്പം 😢
ബിജെപി പണിയെടുത്തു
വികസനം ചർച്ച ചെയ്തു
അഴിമതി ചൂണ്ടി കാട്ടി
സാധാരണക്കാർക്കൊപ്പം ഉണ്ടെന്ന് ഉറപ്പുവരുത്തി..
ഇത്രനാളത്തെ പോലെയല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാൻ തുടങ്ങി അത്രെ ഉള്ളോ..
കൂടുതൽ ചിന്തിച്ചു തല പുകയ്ക്കണം എന്നില്ല ഒരുത്തനും
He didn’t question EVMs this time. Because the result didn’t question him.
It was never about machines or vote chori. Doubts about democracy surface only when doubts about his leadership become unavoidable.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രോസിക്യൂഷന്റെ ഒരു വലിയ വീഴ്ച്ച
നടിയെ ആക്രമിക്കുന്ന സമയത്ത് വിവാഹ നിശ്ചയ മോതിരം വീഡിയോയില്‍ പകര്‍ത്തണം എന്നാണ് ക്വട്ടേഷന്‍ എന്നായിരുന്നു ഐ.ജി സന്ധ്യയും ബിജു പൗലോസും കുറപത്രത്തില്‍ എഴുതിയത്....
ഇതിലെ യാഥാര്‍ത്ഥ്യം എന്തെന്നാല്‍ നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് 2017 മാര്‍ച്ചിലാണ്.... മേല്പറഞ്ഞ സംഭവം നടന്നത് ഫെബ്രുവരിയിലും....
അതാണ് കോടതി ചോദിച്ചതും.... ആദ്യ മൊഴിയില്‍ ഒരിടത്തും ഇല്ലാതിരുന്ന വിവാഹ മോതിര കഥ ദിലീപിനെ പ്രതി ചേര്‍ത്ത ശേഷം മാത്രം എങ്ങനെ ഉണ്ടായി എന്ന്....
ഒരാളെ പ്രതിയാക്കിയ ശേഷം അയാളെ കുടുക്കാന്‍ വേണ്ടി മാത്രം തെളിവുകള്‍ സൃഷ്ടിച്ചാല്‍ അത് റിപ്പോര്‍ട്ടര്‍ ചാനലില്‍ ഓടും.... കോടതിയില്‍ മുടന്തുക പോലുമില്ല....!
-Sessions Court Judgement
ഇതിൽ നിന്നും @dhanyarajendran രക്ഷപ്പെട്ടു. യഥാർത്ഥത്തിൽ ഇവളായിരുന്നു ഇതിന്റെ പിന്നിലെ തിരക്കഥ മുഴുവൻ എഴുതിയത്, പിന്നെ മുഖ്യമന്ത്രി സിദ്ധേട്ടൻ ആയത് കൊണ്ട് രക്ഷപ്പെട്ടു
ഇൻസ്റ്റ തുറന്നാൽ മൊത്തം അമിത് ഭായ് ആണല്ലോ.
അപ്പോഴാണ് സ്പീച്ച് എടുത്ത് കേട്ടത്.. എന്റമ്മോ.
വെറുതെയല്ല കോൺഗ്രസ്സ് ഇറങ്ങിപോയത്.. പോകുന്ന വഴിക്കും ഒരു കുത്ത് 😁😁 ഈ മനുഷ്യൻ
പൊന്നാനിയിൽ വ്യാജ സർട്ടിഫിക്കറ്റ് വേട്ട !!
മലപ്പുറം പൊന്നാനിയിൽ നിന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. ഒറിജിനലിനെ വെല്ലുന്ന വ്യാജ ഡിഗ്രികൾ, ഹോളോഗ്രാം, VC സീൽ എല്ലാം പൊള്ളാച്ചിയിൽ നിന്ന് പിടിച്ചു.
100% literacy with fake certificates saar 🥲