അവസാനത്തെ പൈനഞ്ച് മിനിറ്റ് ചുമ്മാതങ്ങ് കട്ട് ചെയ്ത് കളഞ്ഞിരുന്നേ പടം കുറച്ചൂടെ നന്നായേനെ.വിജയ് സെതുപത്ൻ്റെ സാലറി പകുതി വാങ്ങി ആ കൊച്ച് ചെറക്കനും കൊടുത്തേക്ക്
രണ്ട് മണിക്കൂർ സീരിയൽ വലിച്ച് നീട്ടിയിട്ട് അവസാന പത്ത് മിനുട്ട് എന്തേലും സർക്കസ് കാണിച്ച് ജോർജ്കുട്ടി മാസ് ആയ് നടന്ന പോണ സീൻ വച്ചാ മതി , നാലും അഞ്ചും ആറും എടുത്താലും ഹിറ്റ് ആക്കി കൊടുത്തോളും മണ്ടന്മാർ . ഹിന്ദി ആണേലും മലയാളം ആണേലും
ഇറങ്ങാതെ ഇരുന്നിരുന്നെ, കാണാൻ പറ്റാതെ പോയൊരു മാസ്റ്റർപീസ് എന്ന് കരുതിയേനെ ഈ പാട്ട പടത്തെ...!! പത്ത് വെള്ളിക്കാശ് ലാഭിക്കാൻ സിനിമയെ എഐക്ക് ഒറ്റ് കൊടുത്ത കള്ളപ്പന്നി...