SSLC പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ശ്രേയസ് വി പിക്ക് ആശംസകൾ അറിയിച്ചു. ശ്രേയസിന്റെ ഈ അഭിമാനകരമായ നേട്ടം കുടുംബത്തിനും നാടിനും ഒരുപോലെ സന്തോഷവും അഭിമാനവും പകരുന്നതാണ് തുടർ പഠനങ്ങളിലും ജീവിത വിജയങ്ങളിലും ശ്രേയസ് കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെയെന്ന് ആശംസിക്കുന്നു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പൊട്ടിക്കൈ ഉന്നതി കുടിവെള്ള പദ്ധതി നാളിതുവരെയായി പദ്ധതി ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പ്രവർത്തനക്ഷമമാക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ന് പദ്ധതിക്കായി ഉപയോഗിക്കുന്ന കിണറും പരിസര പ്രദേശങ്ങളും നേരിൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.