അവകാശബോധങ്ങളൊക്കെ ഇടതുപക്ഷത്തിന്റെ കാലത്തെ മാത്രം ബാധ്യതകളാണ്.
അന്ന് 'നിന്റെ വീട്ടിൽ നിന്നല്ലല്ലോ' എന്ന് ചോദിക്കും.
ഇനിയുള്ള കാലത്ത് ലഭിക്കുന്നതൊക്കെ അഡിഷനുകളാണ്.
കൊടുക്കുന്നവരുടെ കൈകളുടെ മഹത്വങ്ങളാണ് ഇനി പൊതുബോധ നിർമ്മിതിയുടെ എസ്സെൻസ്
ആ ഗോപിയല്ല ഈ ഗോപി. കലാമണ്ഡലം ഗോപിയാശാനെ സ്വാധീനിക്കാൻ സുരേഷ് ഗോപി എന്ന അറു ബോറൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് ആശാൻ്റെ മകൻ രഘു പറയുന്നത് കേൾക്കൂ. പത്മഭൂഷൺ വച്ചാണ് മഹാനായ ഈ കലാകാരനോട് വില പേശുന്നത്. പോയി പണി നോക്കാൻ പറഞ്ഞു. അത്ര തന്നെ.
""
കലാമണ്ഡലം ഗോപി ആശാൻ്റെ മകൻ രഘു എഴുതുന്നു.
ക്ഷേത്രമുറ്റത്ത്, ആ തളം കെട്ടിക്കിടക്കുന്നത് കമ്മ്യൂണിസ്റ്റുകാരനായ ഒരു മനുഷ്യന്റെ രക്തമാണ് ....
വരൂ നമുക്ക് സിപിഐഎം ന്റെ അക്രമരാഷ്ട്രീയത്തെ കുറിച്ചു നിഷ്പക്ഷമായി സംസാരിക്കാം ...