Tommorrow india got freedom. when will we dalits get freedom from indian upcaste vultures https://t.co/ugcBHpgJAg rajasthan a dalit girl brutly killed,reason he drunk water from his teacher (uppcaste)bottle.this is Modijika india.I request we want an independent religion #BSP
വൈക്കംസത്യാഗ്രഹ സമരസേനാനി ആമചാടി തേവന്റെ 54th അനുസ്മരണ സമ്മേളനം AICSSOകോട്ടയം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീമതി.രേണുകാ രതീഷ്(വൈക്കം മുൻസിപ്പൽ ചെയർപേഴ്സൺ) ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി.തിലകമ്മ പ്രേംകുമാർ,ശ്രീ.സി ജെ തങ്കച്ചൻ, ശ്രീ.രാജൻഅക്കരപ്പാടം, ശ്രീ.കമൽ എ���്നിവർ വേദിയിൽ
ദളിത് ആദിവാസി മേഖലയിലെ കുട്ടികളുടെയും, അന്യസംസ്ഥാന തൊഴിലാളി കുട്ടികളുടെ ഇടയിലും നടത്തിയ നൂതന വിദ്യാഭ്യാസ പ്രവർത്തനത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ധന്യ പി വാസുവിന് ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ് സി എസ് ടി ഓർഗനൈസേഷൻസ് ആദരിക്കുന്നു