@Ananthuavj Overall Kidu Padam !Unexpected Aaay Thonniyath kurch scenes und but avde peak 📈..Twist and Turns Kurav aan..
1st Half Pure Drama + IntervalBlock👌
2nd Half was⚡️Prathyekich Climax ile oru scene💀Theater High⚡️
Family Thriller Drama👌 8.5/ 10
2 മാസം മുമ്പ് ഇതായിരുന്നു ഇയാളുടെ നിലപാട്..
102 സീറ്റ് നേടി ഭരണം കിട്ടിയപ്പോൾ മുമ്പ് പറഞ്ഞതൊക്കെ വിഴുങ്ങി പെട്ടി താങ്ങികളെയും കൂട്ടി മുഖ്യമന്ത്രിയാവാൻ ശ്രമിക്കുന്നത് ഉളുപ്പില്ലായ്മയാണ്.
മറ്റുള്ളന്റെ കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കാൻ ചില്ലറ തൊലിക്കട്ടിയൊന്നും പോരാ @kcvenugopalmp