തോറ്റം പാട്ടുകളില് നിറഞ്ഞാടുന്ന ഓരോ തെയ്യത്തിനും ഓരോ കഥ പറയാനുണ്ട് , ചതിയുടെ വഞ്ചനയുടെ മാറ്റി നിര്ത്തലുകളുടെ കഥകള് ചെറുത്ത് നില്പ്പിന്റെ യും പോരാട്ടത്തിന്റെയും കഥകള്https://t.co/c7TMQoVn21
കടന്നു പോകുന്ന ഓരോ പാതയിലും തന്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യൻ ഒടുവിൽ മുന്നിൽ കാണുന്നത് രക്തം വാർന്നു തീർന്ന മണ്ണിന്റെ മൃത ശരീരമാണ് . കാലത്തിന്റെ ആസുരമായ കൈകൾക്ക് പിടികൊടുക്കാത്ത കലാ ശക്തിയുടെ കയ്യൊപ്പ് .https://t.co/6naqqSgWes
ശർക്കരക്കും ചന്ദനമരങ്ങൾക്കും പേര് കേട്ട പ്രദേശമാണ് മറയൂർ ,മാധുര്യത്താലും സുഗന്ധത്താലും അടയാളപ്പെടുത്തപ്പെട്ട ആ ദേശത്ത്അവിചാരിതമായി ദുർഗന്ധപൂരിതമായി പോയ ഒരു മനുഷ്യന്റെ കൈപ്പേറിയ ജീവിതാനുഭവമാണ് വിലായത്ത് ബുദ്ധ. https://t.co/oiLS8Ue79P
thakshankunnu swaroopam uk kumaranതക്ഷൻ കുന്ന് സ്വരൂപം യുകെ കുമാരൻ https://t.co/iYTDAyEAnS via @YouTube ഒറ്റപ്പെടുന്നവർക്ക് വലിയൊരു കൂടാരം തന്നെയാണ് രാത്രിയെന്ന് രാമർ അറിയുകയായിരുന്നു." തക്ഷൻ കുന്ന് സ്വരൂപം എന്ന നോവൽ ആരംഭിക്കുന്നത് ഇങ്ങനെ .