സോളാർ വിപ്ലവത്തിൽ കേരളം പുറത്തേക്കോ?
🔆 കേരളത്തിലെ പുതിയ Renewable Energy Regulations-ൽ Group Net Metering (GNM) & Virtual Net Metering (VNM) എങ്ങനെ മാറിയിരിക്കുന്നു? 👉 Watch full video: https://t.co/3EbE3hE4mG
Kerala solar prosumers challenge fixed charges in court - https://t.co/YO9HKwtgui, For the best experience read this on BusinessLine App. https://t.co/jWrVHll1rO
കേരളം കൊള്ള സങ്കേതമോ? |സോളാർ| Group / Virtual Net Metering-കളിലെ വൈരുദ്ധ്യങ്ങൾ | MNRE Guidelines
https://t.co/eOIGfTG4Hr
🔆 കേരളത്തിലെ പുതിയ Renewable Energy Regulations-ൽ Group Net Metering (GNM) & Virtual Net Metering (VNM) എങ്ങനെ മാറിയിരിക്കുന്നു?
അനധികൃത ഫിക്സഡ് ചാർജ്; വീടുകളിൽ സോളാർ വൈദ്യുതി ഉൽപാദിപ്പിക്കുന്നവർ ഹൈകോടതിയിലേക്ക്
https://t.co/uZYLnTdIlE
Pls attend to join the KDSPC Community
https://t.co/r4eH8uibot
പന്നിയെ കൊല്ലാൻ വൈദ്യുതി മോഷ്ടിച്ചു | മരണപ്പെട്ടു മനുഷ്യൻ | സുരക്ഷയും ചട്ടങ്ങളും കടലാസിൽ മാത്രം
https://t.co/0CdCaAkXQg
മലപ്പുറം വഴിക്കടവിൽ പന്നിയെ കുടുക്കാനായി മര്യാദ മറന്ന വൈദ്യുതി മോഷണം ഒടുവിൽ ഒരു ബാലന്റെ ജീവനെടുത്തു.
സോളാർ | മീറ്ററിംഗ് രീതികൾ മാറുന്നു
https://t.co/lPodDrX9cz
📷 സോളാർ പ്ലാന്റ് ഉടമകൾക്ക് ഇനി മാറ്റങ്ങൾ എത്തുന്നു!
📷 നെറ്റ് മീറ്ററിംഗ് (Net Metering)
📷 നെറ്റ് ബില്ലിംഗ് (Net Billing)
📷 ഗ്രോസ് മീറ്ററിംഗ് (Gross Metering)
എന്താണ് ഇവയുടെ വ്യത്യാസം?
ഏതാണ് ഏറ്റവും ലാഭകരം?
സോളാർ പ്ലാന്റ്റുകൾക്ക് പുതിയ നിയമം | Renewable Energy Regulations 2025
https://t.co/m0rqEG3Jb6
Renewable Energy യുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന്റെ RE & Related Matters) Regns-2025-ന്റെ Draft ഇറക്കി. #KSERC2025#SolarPolicyKerala#GrossMetering#NetMetering#KeralaSolar
കട്ടപ്പന ലിഫ്റ്റ് അപകടം | സാങ്കേതിക കാരണം | Gearless MRL Lift Machine | Lift Accident | Sunny Francis
https://t.co/M8GC0YFxTx
Gearless MRL തരത്തിലുള്ള ഈ ലിഫ്റ്റ് എങ്ങനെയാണ് ഉയർന്ന വേഗതയിൽ മുകളിലേയ്ക്ക് സഞ്ചരിച്ചത്?
How the lift travelled upwards in such a high speed?
*വൈദ്യുതി നിയമങ്ങൾ ലംഘിക്കുവാനുള്ളതല്ല. പക്ഷെ, പല നിയമങ്ങളും KSEBL ലംഘിക്കുന്നു*. കേന്ദ്രം ഏതു നിമിഷവും "വടി" എടുക്കും.
ഈ വിഷയം ചർച്ച ചെയ്യുന്നു.
ഇന്ന് വൈകിട്ട് 8 മണിക്ക് ഗൂഗിൾ മീറ്റിൽ.
Meeting link:- https://t.co/ezC0l0wx81
As part of National *Smart* Grid, Electrical Distribution will be automised through out the Nation with Central Govt Aid. but it should be done in Totex Mode.
If you free, join for a related discussion *Janakeeya Sabha-2* today evening 8PM
Link:- https://t.co/ezC0l0x4Xz
*ഹൈക്കോടതി വിധി വൈദ്യുതോപഭോക്താക്കൾക്ക് ആത്മവിശ്വാസം നൽകുന്നു. Affected Consumers can file Case*
https://t.co/HJZELIC3KR
KSEB-യുമായുള്ള ബന്ധത്തിൽ affected ആയാൽ തീർച്ചയായും കോടതിയെ സമീപിക്കാം എന്നാണ് വൈദ്യുതോപഭോക്താക്കൾക്ക് ലഭിച്ച കോടതിയുടെ ആശ്വാസ വിധി
*കായംകുളം താപവൈദ്യുതിനിലയം ബാധ്യത. 100 കോടി രൂപ ഫിക്സഡ് കോസ്റ്റ്, വൈദ്യുതി ഉത്പാദിപ്പിക്കാതെ*
https://t.co/C5qyOZuJdJ
വൈദ്യുതി ഉൽപാദിപ്പിക്കുന്നില്ല എങ്കിലും ഇപ്പോൾ വർഷം തോറും 100 കോടി രൂപയാണ് KSEB fixed cost ഇനത്തിൽ കായംകുളം താപവൈദ്യുതി നിലയത്തിന് നൽകി കൊണ്ടിരിക്കുന്നത്.
വീണ്ടും ഇറങ്ങിയ ഡ്രാഫ്റ്റ് (കൂട്ടി ചേർക്കൽ) ആശ്വാസകരം - സപ്ലൈ കോഡ് (അഞ്ചാം ഭേദഗതി)-2024
വീഡിയോ ലിങ്ക് :- https://t.co/EanhsRVXDh
പുതിയ കണക്ഷൻ എടുക്കുന്നതിനോ ലൈൻ വലിക്കുന്നതിനോ ആശ്വാസകരമാണ് സപ്ലൈ കോഡ് 2014-ന്റെ അഞ്ചാം ഭേദഗതി (2024)-യുടെ വീണ്ടും ഇറങ്ങിയ Draft.
*KSERC (Renewable Energy & Net Metering) (Second Amendment) Regulations-2024 (Draft)*
പുതിയ കരട് ഭേദഗതി സോളാർ സ്ഥാപിക്കുന്നവർക്ക് \ സ്ഥാപിച്ചവർക്ക് പ്രതികൂലമോ?.
വീഡിയോ ലിങ്ക് :- https://t.co/Ot6CTT4PjC
എന്തൊക്കെ പുതിയ മാറ്റങ്ങൾ ഈ ഭേദഗതിയിൽ ഉണ്ട്?
Electricity Duty & Kerala Budget :- A Report
വീഡിയോ ലിങ്ക് :- https://t.co/Itaer6wSBC
വൈദ്യുതി തീരുവയും (Electricity Duty) കേരള ബജറ്റും:- ഒരു അവലോകനം