#ഖാഫ്_ക്യാമ്പസ്
ഈ അദ്ധ്യായന വർഷം മുതൽ മഞ്ചേരി പയ്യനാട്- മുക്കത്ത് തുറന്ന് പ്രവർത്തനമാരംഭിച്ച #ജാമിഅഃ_അൽ_ഹിന്ദ്_അൽ_ഇസ്ലാമിയ്യയുടെ കീഴിൽ നടന്നു വരുന്ന സ്കൂൾ ഓഫ് ഖുർആൻ എന്ന സംവിധാനത്തിന്റെ പുതിയ റെസിഡൻഷൽ ക്യാമ്പസ്.
🏮🏮🏮🏮🏮🏮🏮
ജാമിഅ അൽ ഹിന്ദിന് കീഴിലുള്ള ഹിഫ്ദ് സ്ഥാപനങ്ങളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു...
🔰 സ്ഥാപനങ്ങൾ
⏺️അൽ-ഹിന്ദ് ഹിഫ്ദ് കോളേജ്, മിനി ഊട്ടി
For Details:
🪀+91 8547670102
🪀+91 8129906006
⏺️അൽ-ഹിന്ദ് ഹിഫ്ദ് കോളേജ്, എലാങ്കോട്
For Details :
🪀+91 9539011445
കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവത്തിൽ അറബിക് പ്രബന്ധ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനവും അറബിക് കുറുങ്കഥ മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ജാമിഅ അൽ ഹിന്ദ് പൂർവ്വ വിദ്യാർത്ഥി മുഹമ്മദ് മിർസബ് അൽ ഹികമിക്ക് അഭിനന്ദനങ്ങൾ
___________________________
Wisdom Students Jamia Alhind Unit
വിസ്ഡം സ്റ്റുഡൻ്റ്സ് യൂണിയൻ ജാമിഅഃ അൽ ഹിന്ദ് ക്യാമ്പസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'DEXTER' ൽ വിദ്യാർത്ഥികളുമായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡൻ്റ് പി.എൻ അബ്ദുല്ലത്തീഫ് മദനി സംവദിച്ചു.