പൂവായി എന്നില്‍ നീ വിരിഞ്ഞതും
പ്രണയമായി എന്നില്‍ നീ നിറഞ്ഞതും
മഴയായി എന്നില്‍ നീ പെയ്യിതതും
കാറ്റായി എന്നെ നീ പുല്കിയതും
ഓര്‍മ്മകളായി എന്‍ മനസ്സില്‍ നീ ഓടിയെത്തുമ്പോള്‍,
എന്‍ പ്രിയ മോഹമായി നീ എന്നില്‍ നിറയുമ്പോള്‍,
വര്‍ണ ചിറകുകള് വിടര്‍ത്തി ഞാന്‍ പറന്നിടട്ടെ..❣️