@NishanthkumarA1@AsianetNewsML അങ്ങേര് ഒന്നും നോക്കി വായിക്കുന്നതായി കാണുന്നില്ല. ഇവിടെ ഒരു രായാവിനെ പ്പോലെ തല പൊക്കാതെ നോക്കി വായിക്കുകയോ, ചോദ്യം ചോദി��്കുന്നവരെ വിരട്ടുകയോ , ഇറങ്ങിപ്പോകാൻ പറയുകയോ, മൈക്ക് ഒടിച്ചു കളയുകയോ ഒന്നും ചെയ്യുന്നില്ലല്ലോ
PSC ഉദ്യോഗാർത്ഥികൾക്ക് മുഖ്യമന്ത്രിയെ കാണാൻ അവസരം ലഭിച്ചില്ല.....
15 മിനിറ്റ് ശ്രമിച്ചപ്പോഴേക്കും പ്രധാനമന്ത്രിയെ കാണാൻ സാധിച്ചു.
THANK YOU @narendramodi ❤️
ഹിന്ദുക്കൾ വിശ്വസിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒരു വലിയ പൂരം തടയാൻ അവർക്കിന്ന് സാധിച്ചെങ്കിൽ ഓർക്കുക ഹിന്ദുവേ നീ വീണ്ടും മണ്ടൻ ആകരുത് 🙏
നിന്റെ വിശ്വാസങ്ങൾ തകർക്കാൻ ശ്രമിക്കുന്നവർ ആണ് ചുറ്റിലും ഇത് നമ്മുടെ നാടാണ്. ഇനി എങ്കിലും ചിന്ദിക്കുക 🙏