@Sudha10652777 ജീവിതത്തിൽ ആരെങ്കിലും കൂടെയുണ്ടാകണമെന്ന ആഗ്രഹത്തെ
മണ്ണടക്കാൻ പോലും കഴിയാതെ,
അതിന്റെ ചുറ്റിൽ തന്നെയാണ് ഞാൻ ഇപ്പോഴും തിരിഞ്ഞുനിൽക്കുന്നത്.
@Sudha10652777 അങ്ങനെ ഒരാള് ഉണ്ട് എന്ന് തെറ്റി ധരിച്ച് പോയിരുന്നു.... പിന്നെ ആള് തന്നെ പറഞ്ഞു ആള് എന്ത് കാണിച്ചാലും ലാസ്റ്റ് ഒന്ന് പോയി മിണ്ടിയാൽ ചിരിച്ചാൽ ഞാൻ വീണ്ടും പഴയ പോലെ ആവും എന്ന്. അന്ന് അറിഞ്ഞു വെറുതെ ആണ് എല്ലാം എന്ന് 🥺
@Sudha10652777 കടൽ തിരകളെപ്പോലെ നിന്നെ ചുറ്റിയിരിക്കും,
മഴത്തുള്ളികളെ പോലെ നിന്റെ ജീവൻ നിറക്കും.
മുളെരിയുന്ന പൂക്കൾ പോലെ ഉള്ളിൽ സ്നേഹം വിരിയും,
നക്ഷത്രങ്ങൾ പോലെ നിശ്ശബ്ദം നിന്നെ കാത്തുനിൽക്കും.
🫂❤️😘