@Sidhart23876161@SiniiMayo Prithviraj-ൻ്റെ 2024 release Aadujeevitham 160+ crs അല്ലേ WW collection. അപ്പോൾ പിന്നെ Family audience വരില്ല Overseas collection ഇല്ല എന്നൊക്കെ എന്തിന്റെ അടിസ്ഥാനത്തിലാണ് താൻ പുലമ്പുന്നത്? 🤦☹️
@Sidhart23876161@SiniiMayo താൻ ഏതു നാട്ടുകാരനാ.... Prithviraj-ന്റെ 2024ൽ ഇറങ്ങിയ ഫാമിലി ഡ്രാമ Guruvayoor Ambalanadayil 90+ crs world wide നേടി സൂപ്പർ ഹിറ്റ് ആയില്ലേ. Family audience തന്നെയല്ലേ ആ സിനിമയും വിജയിപ്പിച്ചത്
@AlexSonu@ihsan21792 80's and early 90's ൽ പ്രിയദർശന്റെ ഉൾപ്പെടെ പലരുടെയും വലിയ വിജയം നേടിയ ഒട്ടുമിക്ക സിനിമകളും English-ൽ നിന്നും മറ്റു വിദേശ ഭാഷാകളിൽ നിന്നും കോപ്പിയടിച്ചവയാണ്. സോഷ്യൽ മീഡിയ ഇല്ലാതിരുന്നതും copyrights നിയമം ശക്തമല്ലാത്തതും കാരണം ഇവരാരും അന്ന് പിടിക്കപ്പെട്ടില്ല.
@SujathanSu68840@ihsan21792 അതുമാത്രമോ.... 80's and early 90's ൽ പ്രിയദർശന്റെ ഉൾപ്പെടെ പലരുടെയും വലിയ വിജയം നേടിയ ഒട്ടുമിക്ക സിനിമകളും English-ൽ നിന്നും മറ്റു വിദേശ ഭാഷാകളിൽ നിന്നും കോപ്പിയടിച്ചവയാണ്. സോഷ്യൽ മീഡിയ ഇല്ലാതിരുന്നതും copyrights നിയമം ശക്തമല്ലാത്തതും കാരണം ഇവരാരും അന്ന് പിടിക്കപ്പെട്ടില്ല.
@SiniiMayo@CenaArafat22703 അവർ വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുന്നു. ബ്രസീൽ മൊറോക്കോ കളി സമനിലയിൽ അവസാനിച്ചു. Morocco are no more the underdogs, so are the Asian teams like Japan or Korea. Can't be considered a shock if any of the African/Asian nations go on to win the World Cup. 😆
@CenaArafat22703@SiniiMayo Sengal however returned back, won the match 1:0 and the tournament. Senegal has officially appealed to CAS to overturn the decision and awaiting a final verdict which is expected to go in their favour considering the referee allowed the match to continue despite (2/n)