പുതിയ ഒരു തുടക്കത്തിലേക്ക് കാൽവെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിന് എല്ലാവിധ ആശംസകളും .
സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങൾ വരട്ടെ, കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ.
സ്നേഹാദരങ്ങളോടെ
മോഹൻലാൽ
@vijayanpinarayi @CMOKerala
*ചെറിയ ഒരു തോള് ചേരുവ് കൊണ്ട് എന്റെ മനസിനെ 😇 വിസ്മയിപ്പിച്ചതാ... പിന്നെ ഈ മലയാളമണ്ണിൽ എല്ലാവരുടെയും മനസ് 💞കീഴടക്കിയാ🤩 ലാലേട്ടന് ❤️പിറന്നാൾ ആശംസകൾ💖
#HappyBirthdaylalettan#mohanalal#AKMFCWA
He came, He saw, He conquered and he still Reigns👑♦️
The most celebrated undisputed king of the great God's own Country in every aspects, and that he thrived by his personality😻📌
Here is the special poster of team @MohanlalLMFC#HappyBirthdayLalettan