മത്സ്യ ബന്ധന തൊഴിലാളികൾക്ക് ഇനി ആശങ്ക വേണ്ട കേന്ദ്ര സർക്കാർ ഒപ്പമുണ്ട്... നിങ്ങൾക്ക് വേണ്ടതെല്ലാം നൽകാൻ ഞങ്ങൾ തയ്യാറാണ്....
ചേറ്റുവ ഹാർബർ🧡
#advbgopalakrishnan@GopuBJP
വടക്കേന്ത്യയിൽ ആരെങ്കിലും ചാണകം ചവിട്ടി തെന്നി വീണാൽ പോലും ഹിന്ദു ഭീകരത എന്ന് എഴുതുന്ന മാപ്രകൾക്ക് ഇപ്പൊ ഇസ്ലാമിക തീവ്രവാദം എന്ന് എഴുതാൻ കൈ പൊന്തുന്നില്ല...
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ വന്ന് മത്സരിക്കുന്നതും, സിപിഎമ്മിന് ദേശീയ ജനറൽ സെക്രട്ടറി കേരളത്തിൽ നിന്നും ആകുന്നത് എന്തോ മഹത്തരം പോലെ കേരള മാപ്രകൾ.
ഗതികേട് ആണെന്ന് അരിയിഹാരം കഴിക്കുന്നവർക്ക് അറിയാം!