Home
Language
English
Türkçe
Bahasa Indonesia
About
Privacy Policy
Terms of Service
Pricing
Sign In
Download All
Share
പ്രിൻജു
@jithprin_v
ഒരുപാട് അകലെ ആയിരുന്നു, ഇനി ഒരുപാട് നടന്നടുക്കാനുണ്ട് . ചങ്ക് ബ്രോ ഓഫ് @moraglosiyasiys . ബ്ലാ ബ്ലാ ബ്ലാ...
Kerala, India
Joined March 2016
384
Following
1K
Followers
1.9K
Posts
Pinned Tweet
പ്രിൻജു
@jithprin_v
almost 7 years ago
അകളെയുള്ളതിൽ ഏറ്റവും ഭംഗി , എന്റെ സ്വപ്നങ്ങൾക്കും , ആകാശത്തിലെ നക്ഷത്രങ്ങൾക്കുമാണ്.
പ്രിൻജു
@jithprin_v
over 1 year ago
ഇന്നലെ ഡൗൺലോഡ് ചെയ്ത ആപ്പിന് വരെ എൻ്റെ ഇഷ്ടം മനസിലായി, ഇത്രകൊല്ലം ആയിട്ടും നിനക്ക് മനസിലായില്ലല്ലോ.🙃
പ്രിൻജു
@jithprin_v
over 1 year ago
ദേഷ്യപ്പെടുന്നവരാരും എപ്പോഴും ദേഷ്യപെടണമെന്നില്ല, ചില സാഹചര്യമാണ് അവരെക്കൊണ്ടത് പ്രേരിപ്പിക്കുന്നത്.
പ്രിൻജു
@jithprin_v
over 4 years ago
എല്ലാ ബന്ധങ്ങൾക്കും അതിരുകളുണ്ട്. ആരും കടന്നു കയറാൻ സാധിക്കാത്തവിതം പണികഴിച്ചിരിക്കുന്ന മതിലുകൾ.
Who to follow
Bruce Wayne
@Pappy__offl
കർണ്ണൻ
@jinsjoseph35
കാപ്പി ☕️ | ചോറ് തിന്നണം കിടന്നുറങ്ങണം | തുല്യനിന്ദ സ്തുതിർമൗനി | #റ്റഫ്ഗയ്
ഷാലു ജോസഫ് 🌴
@ShaluJoseph
some rants and retweets.
പ്രിൻജു
@jithprin_v
about 5 years ago
മരിച്ചുപോയ നിന്റെ ഓർമകളിലാണ് ഞാൻ ജീവിക്കുന്നത്.
പ്രിൻജു
@jithprin_v
about 5 years ago
ഒറ്റപെടലുകൾ എന്നും എന്റെ വീക്നെസ്സ് ആണ്.🙂
പ്രിൻജു
@jithprin_v
about 5 years ago
തുടക്കമെല്ലാം ഒടുക്കത്തിലാവോ എന്ന എന്റെ പേടി.
പ്രിൻജു
@jithprin_v
about 5 years ago
എല്ലാം ഒന്നിൽനിന്ന് തുടങ്ങണം 🙂
പ്രിൻജു
@jithprin_v
about 5 years ago
ഒരുപാട് അകലെ ആയിരുന്നു, ഇനി ഒരുപാട് നടന്നടുക്കാനുണ്ട്
പ്രിൻജു
@jithprin_v
about 6 years ago
കണ്ണുനീരിന്റെ രുചി കുറേകാലത്തിനു ശേഷം, വീണ്ടും അറിഞ്ഞു...🙂
പ്രിൻജു
@jithprin_v
over 6 years ago
എനിക്കിത്രയും ക്ഷമയുണ്ടെന്നറിഞ്ഞത്, എന്റെ കുട്ടിയെ ഉറക്കുമ്പോളാണ്.
പ്രിൻജു
@jithprin_v
over 6 years ago
തുരുമ്പിച്ച ചില ആഗ്രഹങ്ങളെ, തൂക്കി വിൽക്കാനുണ്ട്.☺️
പ്രിൻജു
@jithprin_v
over 6 years ago
@moraglosiyasiys
@AshikAsees
ഉവ്വാ ഉവ്വാ..
പ്രിൻജു
@jithprin_v
over 6 years ago
@AshikAsees
@moraglosiyasiys
😂😂
പ്രിൻജു
@jithprin_v
over 6 years ago
ഒരിക്കലും സ്വന്തമാവില്ലെന്നറിയുന്നതുകൊണ്ടാവാം, നിന്റെ ഓർമകളെ ഇത്രമേൽ ഇഷ്ടപ്പെടുന്നത്.
പ്രിൻജു
@jithprin_v
over 6 years ago
ഏറ്റവും വലിയ ഭാരം, സ്വന്തം മോഹങ്ങളാണ്.🙂
പ്രിൻജു
@jithprin_v
over 6 years ago
@moraglosiyasiys
തൂക്കി കൊന്നതാവുംലെ..🤔
പ്രിൻജു
@jithprin_v
over 6 years ago
കാട്ടുപന്നികൾ കരിയിലകളിൽ ചവിട്ടി ഈ നട്ട പാതിരായ്ക്ക് ഓടികളിക്കുന്നുണ്ട്.
പ്രിൻജു
@jithprin_v
over 6 years ago
തനിച്ചാണെന്നു തോന്നിയാൽ ചില ഓർമകളെ വിളിച്ചു കയറ്റി , ബിരിയാണി കഴിപ്പിച്ച് വിട്ടയക്കാറുണ്ട്.
പ്രിൻജു
@jithprin_v
over 6 years ago
ന്യൂ ഇയർ ആയിട്ട് , ഒരു പെണ്കുട്ടി വന്നു പറയാണ് , ചേട്ട ഈ വഴി എനിക്കറിയില്ല , ഞാൻ നിങ്ങളുടെ പിന്നാലെവരാമെന്നു.😊
പ്രിൻജു
@jithprin_v
over 6 years ago
@akhilp_sree
ഹാപ്പി പുതുവത്സര ആശംസകൾ
Last Seen Users on Sotwe
Mai Thúy
Seen from
Indonesia
Tearz92
Seen from
Malaysia
Deepthroat Dom
Seen from
Turkey
sex tutkunu
Seen from
Turkey
Sandy_Morales
Seen from
Bahrain
Bapak Buncit
Seen from
Malaysia
TheRealFr
Seen from
France
Trần Bình An
Seen from
United States
braham extra
Plawarn🐳
Seen from
Thailand
Trends for you
1
Harvey Weinstein
Under 10K tweets
2
#PPGruinsChineseCulturalExport
Under 10K tweets
3
Lonzo
Under 10K tweets
4
#OlandriaxOffWhite
Under 10K tweets
5
#ScienceBuddy
Under 10K tweets
6
Acted
Under 10K tweets
7
Cleveland
Under 10K tweets
8
Florio
Under 10K tweets
9
Nathan Fielder
Under 10K tweets
10
#ScreenPit
Under 10K tweets
Most Popular Users
1
Elon Musk
@elonmusk
241.7M followers
2
Barack Obama
@barackobama
119M followers
3
Cristiano Ronaldo
@cristiano
114.4M followers
4
Donald J. Trump
@realdonaldtrump
111.9M followers
5
Narendra Modi
@narendramodi
107.2M followers
6
Rihanna
@rihanna
98.7M followers
7
NASA
@nasa
92.4M followers
8
Justin Bieber
@justinbieber
91.8M followers
9
KATY PERRY
@katyperry
90M followers
10
Taylor Swift
@taylorswift13
83.9M followers
11
Lady Gaga
@ladygaga
75.4M followers
12
Virat Kohli
@imvkohli
73.3M followers
13
Kim Kardashian
@kimkardashian
70.9M followers
14
YouTube
@youtube
68.8M followers
15
Neymar Jr
@neymarjr
66.3M followers
16
Bill Gates
@billgates
65.1M followers
17
Selena Gomez
@selenagomez
63M followers
18
The Ellen Show
@theellenshow
62.3M followers
19
CNN
@cnn
61.8M followers
20
X
@x
60.7M followers
Olivia
Online
✨
⭐
💫