@IndiaPostOffice EL592046027IN.
This was an international speed post booked on 11/5/2023. Tracking website page gives only details till 15/5/2023. Can I get the current status of my parcel?
I am 32 and looking at my peers who actually have kids, I’ve never felt better about my decision! Most people don’t even realize how big a responsibility having a child is and they are just having kids coz that’s what you do at that stage, and they realize the gravity later..
@beekey_en ആദ്യം കുറെ ചിരിച്ചു. പിന്നീട് ആവർത്തിച്ചു വന്നപ്പോൾ അയാളുടെ അവസ്ഥയെ കുറിച് ബോധം വന്നു. പിന്നെ ചിരി വന്നില്ല. ആ സീൻ ചിരിക്കാൻ വേണ്ടി മാത്രം ചെയ്തതാണെന്ന് തോന്നിയില്ല. ഒരാളുടെ വേദന മറ്റുള്ളവർക്ക് തമാശ ആവുന്നതിനെ അഡ്രസ് ചെയ്തത് പോലെ തോന്നി. ചിരിക്കാത്ത സൗബിന്റെ ചോദ്യവും ശ്രദ്ധേയം.
@MuhdShemim@SSTweeps നല്ലത് കിട്ടും എന്ന് പ്രതീക്ഷ ഉള്ളിടത്തെ കുറ്റപ്പെടുത്തൽ വരു ബ്രോ. മാങ്ങ ഉള്ള മാവിലെ എറിയു എന്ന് പറയുംപോലെ. അതിനും വേണം ഒരു മിനിമം ക്വാളിറ്റി