അതുപോലെ തന്നെ ഡിഫെൻസിലും അറ്റാക്കിലും ഒരുപോലെ മികച്ച contribution. ഒരു ടീമിനെ Major trophies നേടാൻ സഹായിക്കുന്നത് ഇതുപോലുള്ള Fearless കളിക്കാരാണ്, അല്ലാതെ എന്ത് beautiful football ഉണ്ടെങ്കിലും കാര്യമില്ല. (2/2)
ക്വാരത്സ്ഖേലിയ ഞങ്ങൾക്ക് കിട്ടിയ മുത്താണ് ഇയ്യ് എന്ത് രസമാണ് ചെക്കന്റെ movements ഒക്കെ കാണാൻ
കഴിഞ്ഞ ജനുവരി ട്രാൻസ്ഫറോടെയാണ് PSG ഇപ്പോൾ കാണുന്ന Best ടീമിലേക്ക് എത്തുന്നത്, ശരിക്കും ഞങ്ങടെ Engine. Robotic football കളിക്കാത്ത ചുരുക്കം ചില വിങ്ങർമാരിൽ ഒരാൾ (1/2)
ഇത്തവണ സെമിയിൽ എല്ലാം അവസാനിക്കുമെന്ന് തോന്നുന്നു.
അവസാനമായി ബയേണിനെതിരെ PSG UCL ൽ ജയിച്ചത് 2021 ലാണ്. 2017 മുതൽ ബയേണിനെതിരെ 9 മത്സരങ്ങൾ കളിച്ചു അതിൽ 2 വിജയം മാത്രമാണ് PSG ക്ക് ഉള്ളത്..
ക്ലബ് വേൾഡ് കപ്പിലെ വിജയമാണ് ഏക ആശ്വാസം.
ബയേൺ എന്നും പി.എസ്.ജിക്ക് പേടി സ്വപ്നം തന്നെ
@neymarjr Neymar, please come back to Europe. I want to see you play in the Champions League. I know the goal is the World Cup. However, you won't find the courage and passion you have playing for a European club anywhere you go. Come back..