ഇന്ത്യയിൽ തന്റെ സ്വന്തം കാർ വേറൊരാൾക്ക് വിൽക്കാൻ മഹാ തൊന്തരവ് ആണ്..
Original RC Book, insurance certificate തുടങ്ങി 10-12 പേപ്പറുകൾ, sale agreement, അത് രജിസ്റ്റ്രാക്കൽ, പിന്നെ RTO ഓഫീസിൽ പോയി നിരങ്ങൽ.. എല്ലാം കൂടി മഹാ മെനകേടാണ്..
എന്നാൽ ഞാൻ താമസിക്കുന്ന നാട്ടിൽ, അത് സിമ്പിൾ പ്രോസസ്സ് ആണ്..
കാറിന്റെ ഓണർ, തന്റെ മൊബൈലിൽ onemotoring എന്ന ആപ്പിൽ asset transfer ഓപ്ഷൻ എടുക്കുന്നു. വാങ്ങുന്ന ആളിന്റെ ID number ഉം, ഫോൺ നമ്പറും enter ചെയ്യുന്നു..
വാങ്ങുന്ന ആൾക്ക് ഒരു sms OTP വരുന്നു. അയാൾ തന്റെ ആപ്പിൽ ഈ OTP ഇട്ട് ആക്സപ്റ്റ് ചെയ്യുന്നു.. തീർന്നു.. ആ നിമിഷം മുതൽ വണ്ടി അവന്റേതായി!
നാട്ടിലെ വാഹൻ/പരിവാഹനിലൂടെ ഇങ്ങനെ ചെയ്തൂടെ?
@a_abhinu പുതിയ എല്ലാ kseb മീറ്ററിലും ഏറ്റവും കൂടിയ ലോഡ് രേഖപ്പെടുത്തും. അതുവെച്ച് kseb ക്ക് അറിയാം ഓരോ വീട്ടിലെ പീക്ക് ലോഡ്. കണക്ടഡ് ലോഡ് ഒരു ടെക്നിക്കാലിറ്റി അല്ലേ? വീട്ടിലുള്ള എല്ലാ ലൈറ്റും ഫാനും പവർ പോയിന്റും ഒരേ സമയം ആരെങ്കിലും ഉപയോഗിക്കുമോ?
@BPCLimited how do I raise a complaint about ev charging station not functioning? The pump address is BPCL- M/s Sastha Petro Park
Ayyankavu, Kothamangalam, Ernakulam district, Kerala. The charger is online but when trying to start charging, the device asks for OTP/RFID.
@volklub On my 9S, there’s roughly a 15% gap between the displayed km/KWh and the actual KW consumed while charging. It’s probably the heat loss and battery conditioning while charging. How is this with the Creta?
@18002096006 Thankyou for the quick response. I got multiple calls, from the sales manager too, confirming that it’ll be installed free of cost in April. Thanks again.
@18002096006 hi, is the snack tray on th xev 9s an accessory for the pack 3 Above? Or will it be installed later when the part is available? I couldn’t get any clarity on that while taking delivery. Thanks.
@BunnyPunia 9S. Quick question : any clue which network the cars use for 5G connectivity? Since it’s 5G, I’m assuming it’s not vi and could be airtel or Jio. If so can you choose which one you get? Airtel is a little spotty in remote Kerala.
@99beeedi Cost of treatment, effect on families, influence on impressionable followers, if it's an illegal substance, supporting to the illegal economy that derives benefit from it etc etc.