സുധാകരനും സതീശനും എല്ലാം വെറും നടൻമാർ മാത്രം. കെ. സി വേണുഗോപാലിന്റെ വഴി ഒരുക്കാൻ വന്നവർ അഥവാ കളം പിടിക്കാൻ ആയി കൊണ്ടുവന്ന കളിപ്പാവകൾ... അടുത്ത ഇലക്ഷന് കെ.സി നൈസ് ആയി മുഖ്യൻ ആവാൻ ശ്രമിക്കും...
സതീശൻ മുഖ്യമന്ത്രി ആയാൽ 👇���👇🏼👇🏼 തൊട്ട് അടുത്ത ദിവസ്സം മുതൽ കേരളത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ
1) ആശമാർക്ക് ശമ്പളം 21,000 രൂപ
2) നാഴ്സുമാർക്ക് ശമ്പളം 40,000 രൂപ
3) KSRTC സ്ത്രീകൾക്കും കുട്ടികൾക്കും ഫുൾ ഫ്രീ
4) ഓരോ ആൾക്കും 25 ലക്ഷം രൂപ ഇൻഷുറൻസ്
5) എല്ലാവർക്കും പെൻഷൻ 3000
6) സ്ത്രീകൾക്കും കുട്ടികൾക്കും എല്ലാ മാസവും പൈസ അക്കൗണ്ടിൽ
7) വണ്ടി മോഡിഫിക്കേഷൻ, കേരളത്തിലെ യുവാക്കൾക്ക് ഒക്കെ ദുബായിലെ പോലുള്ള കാറും ബൈക്കും മോഡിഫൈ ചെയ്യാം
8) ലോട്ടറി അടച്ചു പൂട്ടും
9) മദ്യ ഷോപ്പുകളും, ബാറുകളും പൂട്ടും
10) സതീശൻ നേരെ പോലീസ് ജീപ്പ് എടുത്ത് വെള്ളാപ്പള്ളിയുടെ വീട്ടിലേക്ക് പോയി അങ്ങേരെ അറസ്റ്റ് ചെയ്യും (പോലീസ് സൈറൺ മുഴങ്ങട്ടെ)
11) വയനാട് ചുരം പണി നിർത്തി വയ്ക്കും
12) കെ റെയിലിനു പകരം കേരളത്തിലെ തീരത്തിൽ ഓരോ ജില്ലകൾ ബന്ധിപ്പിച്ചു കപ്പൽ സർവീസ്
13) കെ-ഫോൺ അടച്ചു പൂട്ടും
ഇടതുമുന്നണി ജയിക്കും എന്നു പ്രതീക്ഷയുണ്ട്.
ജയിച്ചാൽ, കൂടുതൽ ജാഗ്രതയോടെ ഇടതുപക്ഷ രാഷ്ട്രീയം പറയും, പ്രവ്യത്തിക്കും.
തോറ്റാൽ, കൂടുതൽ ജാഗ്രതയോടെ ഇടതുപക്ഷ രാഷ്ട്രീയം പറയും, പ്ര��ൃത്തിക്കും.
പണ്ട് ജോൺ എബ്രഹാം പറഞ്ഞതു തന്നെയാണ് പറയാനുള്ളത്. "ഇടതുപക്ഷമല്ലാതെ നമുക്ക് എന്തു പക്ഷം?
പാർട്ടി മലബാർ മണ്ണിൽ അപ്പാടെ അടിപതറാൻ ആണ് സാധ്യത. ബേപ്പൂർ റിയാസ് വിജയിച്ചു കയറും എങ്കിലും മാണി ഗ്രൂപ്പ് നിലം തൊട���തെ തോൽക്കും മുന്നണിയിലെ ഏറ്റവും വലിയ തോൽവി. ഇന്ദിരയുടെയും ചാണ്ടിയുടെയും പേരിൽ പറഞ്ഞ ഗ്യാരണ്ടികൾ കോൺഗ്രസ് നടപ്പിലാക്കുന്നത് കാണാൻ സാധിക്കുമോ ? തള്ള് മാത്രം ഉണ്ടാവും.
ഒരുപക്ഷേ വിജയ് തമിഴ്നാട്ടിൽ അധികാരത്തിൽ വരുന്നത് തന്നെ ആവും ബിജെപി ആഗ്രഹിക്കുന്നത് .കുറച്ചു കഴിയുമ്പോൾ അവരെയും വലിച്ച് തമിഴ്നാട്ടിൽ ബിജെപിക്ക് ഒരു ഈസി എൻട്രി ലഭിക്കാം...#2026